Kerala Mirror

August 12, 2023

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ :ലോക്സഭാ സ്പീക്കർക്കെതിരെ കോൺഗ്രസ് നിയമനടപടിക്ക്

ഡല്‍ഹി : അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം. […]
August 12, 2023

കു​ക്കി തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യിച്ച പ​രാ​തിയില്‍ മ​ണി​പ്പു​രി​ൽ​നി​ന്നും അ​സം റൈ​ഫി​ൾ​സി​നെ പി​ൻ​വ​ലി​ക്കി​ല്ലെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പു​രി​ൽ​നി​ന്നും അ​സം റൈ​ഫി​ൾ​സി​നെ (എ​ആ​ർ) പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം. അ​സം റൈ​ഫി​ൾ​സി​ന് പ​ക​രം മ​റ്റേ​തെ​ങ്കി​ലും കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യെ (സി​എ​പി​എ​ഫ്) കൊ​ണ്ടു​വ​രാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മ​ണി​പ്പു​ർ സം​സ്ഥാ​ന ബി​ജെ​പി​യും […]
August 12, 2023

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

ചെന്നൈ : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അപരാജിത മുന്നേറ്റത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കൊറിയയെ വീഴ്ത്തി […]
August 11, 2023

നു​ഹി​ൽ അ​ക്ര​മം ; മു​സ്‌ലിം സ​മു​ദാ​യ​ത്തെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : ഹ​രി​യാ​ന​യി​ലെ നു​ഹി​ൽ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം മു​സ്‌ലിം സ​മു​ദാ​യ​ത്തെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. നു​ഹ് വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും സു​പ്രീം​കോ​ട​തി […]
August 11, 2023

ന്യൂ​ഡ​ൽ​ഹി ലേ​ഡി ഹാ​ർ​ഡി​ന്‍​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം, ആ​ള​പാ​യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി : ലേ​ഡി ഹാ​ർ​ഡി​ന്‍​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ വൈ​കി​ട്ട് നാ​ലി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ […]
August 11, 2023

എ​എ​പി എം​പി രാ​ഘ​വ് ഛദ്ദ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി : ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) എം​പി രാ​ഘ​വ് ഛദ്ദ​യെ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആം ​ആ​ദ്മി നേ​താ​വ് ത​ന്‍റെ പ്ര​വൃ​ത്തി​യി​ലൂ​ടെ സ​ഭ​യു​ടെ അ​ന്ത​സ് താ​ഴ്ത്തി​യെ​ന്ന് […]
August 11, 2023

ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്റ്റേ

അ​മൃ​ത്സ​ർ : ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്ത് പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി. ശ​നി​യാ​ഴ്ച ന​ട​ത്താ​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
August 11, 2023

സൈ​നി​ക അ​ട്ടി​മ​റി ; ഇ​ന്ത്യ​ക്കാ​ർ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യ​ണം : വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി : സൈ​നി​ക അ​ട്ടി​മ​റി മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. നൈ​ജ​റി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും വേ​ഗം രാ​ജ്യം […]
August 11, 2023

രാ​ഹു​ലി​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​ : പ്ര​ഹ്ലാ​ദ് ജോ​ഷി

ന്യൂ​ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​ന​സി​ക നി​ല തെ​റ്റി​യെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​തെ​യാ​ണ് രാ​ഹു​ൽ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മ​ണി​പ്പു​രി​ലെ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് […]