Kerala Mirror

August 13, 2023

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത് ഇന്‍ഡോര്‍ പൊലീസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്.  വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് […]
August 13, 2023

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

മ​ല​പ്പു​റം : മു​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. മ​ല​പ്പു​റ​ത്തെ നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വേ​ങ്ങ​ര, തി​രൂ​ര്‍, താ​നൂ​ര്‍, രാ​ങ്ങാ​ട്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ്. ഇ​ന്ന് പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സാ​മ്പ​ത്തി​ക […]
August 13, 2023

ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോം പരിഷ്‌ക്കരണം: അഡ്മിനിസ്ട്രേഷന്‍ നീക്കത്തിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം∙ ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌കരിക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ദ്വീപിന്റെ തനതായ സംസ്കാരത്തെ ഹനിക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. പുതിയ […]
August 12, 2023

പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ഹി​ന്ദി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മം : ഡി​എം​കെ

ചെ​ന്നൈ : ഐ​പി​സി, സി​ആ​ർ​പി​സി, എ​വി​ഡ​ന്‍​സ് ആ​ക്ട് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളെ​യും ഇം​ഗ്ലി​ഷി​നെ​യും ഒ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ക്കി ഡി​എം​കെ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര […]
August 12, 2023

ബി​എ​സ്എ​ഫ് ട്ര​ക്ക് മ​റി​ഞ്ഞ് ഒ​രു ജ​വാ​ൻ മ​രി​ച്ചു ; 16 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​റി​ൽ സൈ​നി​ക ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു. 16 ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​വ​ധി​ക്ക് ശേ​ഷം ഡ്യൂ​ട്ടി​ക്ക് ചേ​രാ​നാ​യി എ​ത്തി​യ എ​സ്.​കെ. ദു​ബെ എ​ന്ന ജ​വാ​നാ​ണ് മ​രി​ച്ച​ത്. ദു​ബെ​യു​ടെ […]
August 12, 2023

തിര. കമ്മിഷണർ നിയമന ബില്‍ ; ബി.ജെ.പി അരാജകത്വത്തിനു മുന്നില്‍ മുട്ടുമടക്കുന്നു : മമത ബാനര്‍ജി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരണം […]
August 12, 2023

ബിജെപി പ്രവർത്തകർ മണിപ്പുരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം : നരേന്ദ്ര മോദി

ന്യൂഡൽഹി : മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ വിമർശനം. പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടത്. ചർച്ച നടക്കുമ്പോൾ […]
August 12, 2023

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കൊന്നു

അമരാവതി : തിരുപ്പതിയില്‍ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. […]
August 12, 2023

ഇനി വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചാല്‍ 10 വര്‍ഷം തടവ്

ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്.  വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ […]