Kerala Mirror

August 14, 2023

ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

ഫ്‌ളോറിഡ : ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര നേടിയത്. 3-2 നാണ് വിന്‍ഡീസിന്റെ പരമ്പര വിജയം. അഞ്ചാം മത്സരത്തില്‍ […]
August 14, 2023

ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു

ഡെറാഡൂണ്‍ :  മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപരിശായത്.  നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. […]
August 14, 2023

ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം; അഞ്ചുപേരെ കാണാതായി

ഷിംല : ഹിമാചലിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതുമായാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. സോളന്‍ ജില്ലയിലെ ജാടോണ്‍ […]
August 14, 2023

രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ സ്മൃതി ഇറാനിയോട് ആരെങ്കിലും ആവശ്യപ്പെട്ടോ ?ആര്‍ജെഡി നേതാവ്

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഫ്ലൈയിംഗ് കിസ് വിവാദത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ ആരെങ്കിലും സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടോ എന്ന് ആര്‍ജെഡി […]
August 14, 2023

ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം: ഇന്ത്യ- ചൈന കമാന്‍ഡര്‍മാര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനായി  ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്നു ചര്‍ച്ച നടത്തും. സേനാതലത്തില്‍ നടത്തുന്ന 19-ാം ചര്‍ച്ചയാണിത്. ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി […]
August 14, 2023

ഇനി മണിക്കൂറുകൾ മാത്രം , ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11:30 നും 12:30 നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് […]
August 13, 2023

നഴ്‌സുമാരും കർഷകരുമടക്കം 1800 വിശിഷ്ടാതിഥികൾ, പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ; സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയൊരുങ്ങി

ന്യൂഡൽഹി :  ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി. 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. നഴ്‌സുമാരും കർഷകരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു.  […]
August 13, 2023

ബിജെപിക്കൊപ്പം പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് ശരദ് പവാർ

ന്യൂഡൽഹി : ബിജെപിയിലേക്ക് പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പലരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻസിപി ബിജെപിക്കൊപ്പം പോകില്ലെന്ന് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ സംഗോളയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന […]
August 13, 2023

എന്‍സിഇആര്‍ടി പാഠപുസ്തക പരിഷ്‌കരണം : സുധാ മൂര്‍ത്തിയും ശങ്കര്‍ മഹാദേവനും സമിതിയില്‍

ന്യൂഡല്‍ഹി : പാഠപുസ്തക പരിഷ്‌കരണത്തിനുള്ള എന്‍സിഇആര്‍ടി സമിതിയില്‍ സുധാ മൂര്‍ത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും. 19 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് പ്ലാനിങ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ മഹേഷ് ചന്ദ്ര […]