Kerala Mirror

August 14, 2023

സ്ത്രീകൾ വലിയ ഉത്തരവാദിത്വങ്ങൾ പേറുന്നു, കസ്തുർബാ ഗാന്ധിയെ സ്മരിച്ച് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ തു​ല്യ​രാ​ണെ​ന്നും തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്നും രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. 77-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി. ഇ​ന്ത്യ​യു​ടെ പെ​ൺ​മ​ക്ക​ൾ മു​ന്നോ​ട്ട് പോ​കാ​നും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ൻ ക​ഴി​യ​ണ​മെ​ന്നും താ​ൻ […]
August 14, 2023

സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍, രാജ്യം കനത്ത സുരക്ഷയിൽ; ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.രാജ്യം നാളെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കവേ തലസ്ഥാന നഗരി പഴുതടച്ച സുരക്ഷയിലാണ്. നാളെ ചെങ്കോട്ടയിൽ നടക്കുന്ന […]
August 14, 2023

രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം 7.44 ശ​ത​മാ​നം; 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

മും​ബൈ: രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. പൊ​തു​ജ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന​താ​യി ആ​ണ് ഈ ​ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ക്കാ​ളി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും […]
August 14, 2023

ശരദ് പവാര്‍ അജിത് പവാറുമായി കൂടിക്കാഴ്ച : അഘാഡിയില്‍ വിള്ളല്‍ ; ഒളിയമ്പെയ്ത് കോണ്‍ഗ്രസ്

മുംബൈ : എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്ട്രീയമായി എതിര്‍ ചേരിയില്‍നില്‍ക്കുന്ന മരുമകനും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ. ബന്ധുക്കളായ രണ്ടു പേര്‍ […]
August 14, 2023

സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല : ഇ​ഡി

ചെ​ന്നൈ : ക​ള്ളപ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ കൊ​ച്ചി​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ശോ​ക് […]
August 14, 2023

ഹിൻഡൻബർ​ഗ് റിപ്പോർട്ട് : അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് സെബി

ന്യൂഡൽഹി : അദാനി​ ​ഗ്രൂപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി പുറത്ത് വന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണെന്ന് സുപ്രീം കോടതി മുൻപാകെ സെബി. 15 ദിവസം കൂടി നീട്ടി […]
August 14, 2023

ഹിമാചലില്‍ വീണ്ടും പേമാരി ; ക്ഷേത്രം തകര്‍ന്ന് 9 മരണം ; മേഘവിസ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു ; ദേശീയപാത അടച്ചു

സിംല :  ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. […]
August 14, 2023

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് : എം കെ സ്റ്റാലിൻ

ചെന്നൈ : നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്ത് മാസങ്ങൾക്കുള്ളിൽ ഭരണ മാറ്റം സംഭവിക്കുമെന്നും നീറ്റ് വിരുദ്ധ ബിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണ […]
August 14, 2023

‘ആദിത്യ എൽ1’ ഓഗസ്റ്റ് അവസാനം വിക്ഷേപണം പ്രതീക്ഷിക്കാം : ഐ എസ് ആർ ഒ

ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ […]