Kerala Mirror

August 15, 2023

മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ; സ്വാതന്ത്ര്യദിന പരിപാടികള്‍ ഒഴിവാക്കി

സിംല :  മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്.  മേഘവസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലുമായി 51 പേര്‍ മരിച്ചതായി ഹിമാചല്‍ […]
August 15, 2023

മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം […]
August 15, 2023

25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും സ്വന്തമായി ഭവനം ; സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പരമ്പരാ​ഗത മേഖലയിലെ തൊഴിലാളികള്‍ക്കായി 15,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അടുത്തമാസം വിശ്വകര്‍മ ജയന്തി ദിനത്തില്‍ പദ്ധതി തുടങ്ങുമെന്നും പ്രധാനമന്ത്രി […]
August 15, 2023

രാജ്യം മണിപ്പൂരിനൊപ്പം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂര്‍ ഇപ്പോള്‍ […]
August 15, 2023

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു, കശ്മീരിൽ ഇന്റർനെറ്റ് നിരോധനമില്ലാത്ത സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. അതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ 1800 വിശിഷ്ടാതിഥികൾ പങ്കെടുക്കും. അധ്യാപകർ, […]
August 15, 2023

രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി വ്യക്തമാക്കി.രാജ്യത്തെ ചാനലുകളുടെ സ്വയംനിയന്ത്രണം […]
August 15, 2023

4 സിആർപിഎഫ് ജവാൻമാർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര; 11 പേർക്ക് ശൗര്യചക്ര

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫിലെ 23 ഭടൻമാരിൽ 4 ജവാൻമാർക്ക് കീർത്തിചക്ര പുരസ്കാരം. ഇൻസ്പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്‌ലു […]
August 15, 2023

മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയം, ചാന്ദ്രയാൻ ചന്ദ്രന് 177കിലോമീറ്റർ അകലെ

തിരുവനന്തപുരം:ചന്ദ്രനടുത്തെത്തി ചന്ദ്രയാൻ 3. ഇന്നലെ ഉച്ചയ്ക്ക് 11.30ന് നടത്തിയ മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രന്റെ 150 കിലോമീറ്റർ അടുത്തും 177കിലോമീറ്റർ അകലത്തും വരുന്ന ചെറിയ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോൾ ചുറ്റിക്കൊണ്ടിരിക്കുന്നത്.  നാളെ രാവിലെ 8ന് […]
August 15, 2023

ആ​ഗോളതലത്തിൽ 300 കോടി കടന്ന് ‘ജയിലർ’

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലർ പടയോട്ടം തുടരുന്നു. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിനം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 300 കോടി […]