Kerala Mirror

March 26, 2024

ഗാസയിൽ യുദ്ധം നിർത്തില്ല’, യുഎൻ വെടിനിർത്തൽ പ്രമേയം തള്ളി ഇസ്രായേൽ

ജനീവ : ഗാസയിൽ  വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ  ​പ്രമേയത്തെ തള്ളി ഇസ്രായേൽ. യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇ​സ്രായേൽ. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേൽ […]
March 25, 2024

മോസ്‌കോ ഭീകരാക്രമണം : ഒന്നര മിനിറ്റുള്ള ആക്രമണ വീഡിയോ പങ്കുവെച്ച് ഐഎസ്

മോസ്‌കോ ഭീകരാക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെച്ച് ഐ.എസ്. ഒന്നര മിനിട്ടുള്ള വീഡിയോയാണ്  ഐഎസ് വാര്‍ത്താ വിഭാഗമായ അമാഖിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആക്രമണകാരികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം SITE ഇന്റലിജന്‍സ് ഗ്രൂപ്പും സ്ഥിരീകരിച്ചു. […]
March 23, 2024

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് […]
March 23, 2024

മോസ്കോയിൽ ഭീകരാക്രമണം നടത്തിയത് അഫ്​ഗാനിൽ നിന്നുള്ള ഐഎസ് ഖൊറാസൻ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ) വിഭാ​ഗം. സോഷ്യൽ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഇവർ ഏറ്റെടുത്തത്. അഫ്​ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎസ് റഷ്യയിൽ ഭീകരാക്രമണം നടത്താൻ […]
March 23, 2024

സംഗീത പരിപാടിക്കിടെ മോസ്‌കോയിൽ ഭീകരാക്രമണം; 62 മരണം

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 69 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ അഞ്ചു അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഹാളിൽ […]
March 20, 2024

വടക്കൻ ഗാസയിൽ കൊടും പട്ടിണിയെന്ന്‌ ഐക്യ രാഷ്‌ട്രസംഘടന

ഗാസ സിറ്റി : ഭക്ഷണവും വെള്ളവും കിട്ടാക്കനിയായ വടക്കൻ ഗാസയിൽ കൊടും പട്ടിണിയെന്ന്‌ ഐക്യ രാഷ്‌ട്രസംഘടനാ റിപ്പോർട്ട്‌. പ്രദേശത്തെ 70 ശതമാനം പേരും പട്ടിണിയിലാണ്. വടക്കൻ ഗാസയിൽ ക്ഷാമം ആസന്നമാണെന്നും 18ന് ലോക ഭക്ഷ്യപരിപാടി പുറത്തിറക്കിയ […]
March 18, 2024

പുടിൻ വീണ്ടും, ഇക്കുറി ജയം 88 ശതമാനം വോട്ടോടെ

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്ലാ​ദി​മി​ർ പു​ടി​ന് വി​ജ​യം. 1999 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പ്ര​സി​ഡ​ന്‍റാ​യും റ​ഷ്യ ഭ​രി​ക്കു​ന്ന പു​ടി​ൻ ഇ​ക്കു​റി 88 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് റെക്കോഡ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് നി​ക്കോ​ളാ​യ് ക​രി​ത്തോ​നോ​വ്, തീ​വ്ര​ദേ​ശീ​യ പാ​ർ​ട്ടി​യാ​യ […]
March 13, 2024

ഫെയ്‌സ്ബുക്ക് ജനങ്ങളുടെ ശത്രു, ടിക്‌ടോക് നിരോധിച്ചാൽ പ്രശ്‌നമാകും : ട്രംപ്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ജനങ്ങളുടെ ശത്രുവാണെന്നാണ്  താൻ  വിശ്വസിക്കുന്നതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യത്തിന് വളരെ മോശമാണ് ഫെയ്‌സ്ബുക്കെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്‌സ്ബുക്ക് […]
March 10, 2024

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

ദുബായ് : മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതാരംഭം. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമദാന്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു. […]