Kerala Mirror

April 13, 2024

കുടിയേറ്റ നിയന്ത്രണം; യുകെ ഫാമിലി വിസക്കായുള്ള വരുമാന പരിധി 55% വർധിപ്പിച്ചു

ലണ്ടൻ : യുകെ ഫാമിലി വിസയിൽ ഒരു കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന നിരക്ക് ഉയർത്തി. ഇത് കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിധി അനുസരിച്ച്, യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഏറ്റവും […]
April 11, 2024

ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി […]
April 10, 2024

വ്രതാനുഷ്ഠാന കാലം പൂർത്തിയാക്കി പെരുന്നാൾ ആഘോഷത്തിലേക്ക് അമരുമ്പോൾ

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. റമദാനിന്റെ അവസാന പത്തിൽ ഉംറ നിർവഹിക്കുന്നതിനായി മക്കയിലും മദീനയിലും എത്തുന്നവരുടെ അഭൂതപൂർവമായ തിരക്കിനെക്കുറിച്ചും അത് അപകടരഹിതമായി തീർത്ഥാടന ദിവസങ്ങൾ  പര്യവസാനിപ്പിക്കുന്നതിൽ […]
April 9, 2024

മാസപ്പിറവി കണ്ടില്ല; ​ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

ഷാർജ: ഒമാന്‍ ഒഴിച്ചുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 30 പൂർത്തിയാക്കിയാണ് ആഘോഷം. […]
April 8, 2024

‘ഇന്ത്യൻ പതാകയെ നിന്ദിച്ചിട്ടില്ല, ചിത്രത്തിൽ തെറ്റുപറ്റി; മാപ്പ് അപേക്ഷിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി

മാലദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പോസ്റ്റിട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മുൻമന്ത്രി മരിയം ഷിവുന ക്ഷമാപണവുമായി രംഗത്ത്. മരിയത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം. പ്രതിപക്ഷ പാർട്ടി മാലദ്വീപ് […]
April 8, 2024

മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു

മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. 130 പേ​രു​മാ​യി ബോ​ട്ട് നം​പു​ല പ്ര​വി​ശ്യ​യി​ലെ ഒ​രു ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ബോ​ട്ട് മാ​റ്റം വ​രു​ത്തി​യാ​ണ് യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ബോ​ട്ടി​ലെ ജ​ന​ത്തി​ര​ക്കും യാ​ത്ര​ക്കാ​രെ […]
April 3, 2024

തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി

തായ്‌പേയ് സിറ്റി : തായ്‌വാനിൽ ശക്തമായ ഭൂകമ്പം. നാലുപേർ മരിച്ചുവെന്ന് പ്രാഥമിക വിവരം.  റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിക്ക് കാരണമായി. 25 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ […]
April 2, 2024

സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ വ്യോമാ​ക്ര​മ​ണം; 8 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം. എട്ടുപേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ക​മാ​ന്‍റ​ർ മു​ഹ​മ്മ​ദ് റേ​സയു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. മു​ഹ​മ്മ​ദ് റേ​സ​യു​ടെ സ​ഹോ​ദ​രി​യും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ലെ​ന്നാ​ണ് ഇ​റാ​ന്‍റെ […]
March 26, 2024

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു;  വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ൽ

ന്യൂയോർക്ക് : യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻ സമയം പകൽ 11.30) ആണ് സംഭവം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ […]