Kerala Mirror

May 6, 2024

സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇന്ത്യൻ വംശജയായ സുനിത ഇത്തവണ ഭാഗമാകുന്നത്. മെയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ എട്ടിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ […]
April 30, 2024

നെതന്യാഹുവിന് അറസ്റ്റ് വാറണ്ട്? അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്കുമേൽ സമ്മർദ്ദവുമായി  ഇസ്രായേൽ

ലണ്ടൻ : യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട്. നടപടി എടുക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐസിസി) തടയാൻ നയതന്ത്ര […]
April 30, 2024

കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കുറയുന്നതിനും കാരണമായേക്കും- തുറന്നുസമ്മതിച്ച് നിര്‍മാതാക്കള്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കിയതായി ദി ടെലിഗ്രാഫ് […]
April 29, 2024

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഉടനെന്ന് പ്രഖ്യാപിച്ച് ദുബായ്

35 ബില്യൺ യുഎസ് ഡോളർ ചെലവിൽ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള കേന്ദ്രം എന്നിവയായി ദുബായ് മാറുമെന്ന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  പറഞ്ഞു.പുതിയ വിമാനത്താവളം […]
April 23, 2024

ഇന്ത്യക്കാർക്ക് ആശ്വാസം; ഷെന്‍ഗെന്‍ വിസയിൽ പരിഷ്കാരവുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇതോടെ ഓരോ യാത്രയ്ക്കും പ്രത്യേക ഷെന്‍ഗെന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. […]
April 21, 2024

ദുബൈയിലെ വിമാന നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈ: മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. ഉടൻ പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു. അതേസമയം, വെള്ളക്കെട്ട് തുടരുന്ന താമസമേഖലകളിൽ ജനജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്. […]
April 20, 2024

ഇസ്രായേൽ – ഇറാൻ സംഘർഷം: ഇടപെടലുമായി ലോകരാജ്യങ്ങൾ

ദുബൈ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്​ഥിതിയിലേക്ക്​ കൊണ്ടുപോകുമെന്ന ആശങ്ക ശക്​തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്​ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച്​ ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന്​ ഇനിയും തയാറായിട്ടില്ല. മേഖലയിൽ […]
April 19, 2024

യുഎന്നിൽ പലസ്തീന്റെ സമ്പൂർണ അംഗത്വം: അൾജീരിയൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക്: പലസ്തീന് സമ്പൂർണ അംഗത്വം നൽകണമെന്ന യു.എൻ രക്ഷാസമിതിയിലെ കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ബ്രിട്ടനും സ്വിറ്റ്സർലാൻഡും […]
April 19, 2024

ഇറാനിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇശ്ഫഹാന്‍ മേഖലയില്‍ വിമാനത്താവളങ്ങളില്‍ അടക്കം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ […]