Kerala Mirror

April 14, 2025

മെഹുല്‍ ചോസ്‌കി ബെല്‍ജിയത്തിൽ അറസ്റ്റില്‍

ബ്രസല്‍സ് : കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റ്ല്‍. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബല്‍ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്തത് ജയിലില്‍ […]
April 13, 2025

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; 20 മ​ര​ണം

കീ​വ് : യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ സു​മി​യി​ൽ ആ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ മ​രി​ച്ച​താ​യി യു​ക്രെ​യ്ൻ അ​റി​യി​ച്ചു. 83 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. […]
April 13, 2025

സംഘർഷത്തിന് താത്കാലിക അയവ്; ഇറാൻ-അമേരിക്ക മസ്‌കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും

മസ്കത്ത് : ഒമാൻ​ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന്​ താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന്​ ഇരുപക്ഷവും വ്യക്​തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമാണ് […]
April 13, 2025

ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്‌ഫോണിനും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്

വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് പകരച്ചുങ്ക പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. […]
April 12, 2025

ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാം; പേപ്പർ ബാലറ്റിലേക്ക് മടങ്ങണം, ട്രംപ് പ​ങ്കെടുത്ത യോഗത്തിൽ യു.എസ് ഇന്റലിജൻസ് മേധാവി

വാഷിങ്ടൺ : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് യു.എസ് ഡയറക്ടർ ഓഫ് ഇന്റലിജൻസ് തുളസി ഗബ്ബാർഡ്. ഹാക്കിങ് സാധ്യത പരിഗണിച്ച് പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ​ങ്കെടുത്ത യോഗത്തിൽ അവർ […]
April 12, 2025

യൂറോവിഷൻ 2025-ൽ ഇസ്രായേൽ പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചവേണം : സ്പെയിൻ ആർടിവിഇ

മാഡ്രിഡ് : ഈ വർഷത്തെ “യൂറോവിഷൻ” സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ. ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ മാറ്റിനിർത്തുന്ന കാര്യം ആലോചിക്കണമെന്നു കാണിച്ച് സ്‌പെയിനിന്റെ ദേശീയ ടെലിവിഷൻ ചാനലായ ആർടിവിഇ […]
April 12, 2025

6000 കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ; ‘നിർബന്ധിത സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ : യുഎസിലെ 6000 ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. ജോ ബൈഡന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും […]
April 12, 2025

മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ഒട്ടാവ : കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​യാ​റ്റൂ​ര്‍ നീ​ലീ​ശ്വ​രം സ്വ​ദേ​ശി പു​തു​ശേ​രി ഫി​ന്‍റോ ആ​ന്‍റ​ണി​യെ (39) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫി​ന്‍റോ​യു​ടെ കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​മാ​സം അ​ഞ്ചാം […]
April 12, 2025

യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലേക്ക്. ഏപ്രില്‍ 21 മുതല്‍ 24 വരെയാണ് യു എസ് വൈസ് പ്രസിഡന്റ് വാന്‍സ് ഭാര്യ ഉഷയ്‌ക്കൊപ്പം ഇന്ത്യയിലുണ്ടാകുക. യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം […]