Kerala Mirror

April 27, 2025

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; ഝലം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, പാക് അധീന കശ്മീരില്‍ വെള്ളപ്പൊക്കം

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യയുടെ തിരിച്ചടി. ഇതേത്തുടര്‍ന്ന് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന്‍ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പാക് അധീന കശ്മീരിലെ […]
April 26, 2025

നിത്യനിദ്രയിൽ ഫ്രാൻസിസ് മാർപാപ്പ; അന്ത്യവിശ്രമം സെന്റ് മേരി മേജർ ബസിലിക്കയിൽ

വത്തിക്കാന്‍ സിറ്റി : നിത്യനിദ്രയിൽ ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. […]
April 26, 2025

മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് […]
April 26, 2025

നൈജീരിയയില്‍ വെടിവെപ്പ് : 20 പേര്‍ കൊല്ലപ്പെട്ടു

അബൂജ : നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍ കൊല്ലപ്പെട്ടു. സാംഫ്രയിലെ ഖനന ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുമുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഈ മേഖലയിലെ കൊള്ളസംഘങ്ങള്‍ കൂട്ടക്കൊലകള്‍ക്കും […]
April 26, 2025

വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധം; ആ​ണ​വ​ഭീ​ഷ​ണി​യു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ് : സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധ​മെ​ന്ന് പ​റ​ഞ്ഞ പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി, പാ​ക്കി​സ്ഥാ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു. കൂ​ടാ​തെ, നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ […]
April 26, 2025

‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൻ ഡിസി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു […]
April 26, 2025

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്; അവസാനമായി കാണാൻ അണമുറിയാത്ത ജനപ്രവാഹം

വത്തിക്കാൻ സിറ്റി : നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും. ​ദിവ്യ ബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ചത്വരത്തിലെ ചടങ്ങുകൾക്കു ശേഷം […]
April 25, 2025

100 ബില്യൺ ഡോളർ ആയുധ പാക്കേജ്: സൗദിക്ക് അമേരിക്കയുടെ വമ്പൻ വാഗ്ദാനം

ന്യൂയോർക്ക് : സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെയ് 13 ന് സൗദി അറേബ്യ സന്ദർശിക്കുമ്പോൾ, ഈ കരാറിൽ ഇരു […]
April 25, 2025

അത് ഭീകരാക്രമണം; പഹൽഗാം ആക്രമണത്തിൽ ന്യൂയോർക് ടൈംസ് വാർത്തയ്ക്ക് യു.എസ് സർക്കാരിൻ്റെ തിരുത്ത്

ന്യൂയോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. “ഭീകരർ” എന്നതിന് പകരം “വിഘടനവാദികൾ”, “തോക്കുധാരികൾ” തുടങ്ങിയ പദങ്ങൾ […]