Kerala Mirror

August 25, 2024

സുനിത വില്യംസ് 2025ല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങും

ന്യൂയോര്‍ക്ക് : ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ കൂടാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള […]
August 25, 2024

ജർമനിയിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ സം​ഗീത പരിപാടിക്കിടെ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ​ഗുരുതരമാണ്. പരിപാടിക്കിടെ കത്തിയുമായി എത്തിയ ആക്രമി അപ്രതീക്ഷിതമായി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവ […]
August 24, 2024

ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ അ​ജ്ഞാ​ത​നാ​യ അ​ക്ര​മി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം. മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സോ​ലി​ങ്ക​ന്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ ആ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു.
August 23, 2024

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ‍ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം.‌ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച കമല ഗസ്സയിലെ ദുരിതം അവസാനിക്കുമെന്നും […]
August 22, 2024

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ

ധാക്ക ” മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ ഭരണ കാലഘട്ടത്തിലെ എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും നയതന്ത്ര പാസ്‌പോർട്ടുകൾ നഷ്ടമായി. ബംഗ്ലാദേശ് ആഭ്യന്തര വകുപ്പാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.  ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ഉൾപ്പെടെ വിവിധ […]
August 21, 2024

കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്; പബ്ലിക് പ്രോസിക്യൂഷൻ

മംഗഫ് : കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും […]
August 21, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദർശനം. 1979ൽ മോറാർജി […]
August 18, 2024

ലണ്ടനിലെ ഹോട്ടലിൽ എയർ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ ലൈം​ഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയിൽ കയറി […]
August 10, 2024

കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു

ധാക്ക : രൂക്ഷമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ളാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു. സുപ്രീം കോടതി വളഞ്ഞ പ്രതിഷേധക്കാർ ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഒബൈദുൽ ഹസ്സൻ  രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രാജിവെച്ചില്ലെങ്കിൽ സുപ്രീം […]