Kerala Mirror

September 4, 2024

ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി : ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ടെക്‌സാസിലാണ് അപകടം. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള […]
September 3, 2024

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു

ബ്രസാവില്ല് : കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും […]
September 3, 2024

ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി

കോടീശ്വരനായ എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ.  ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി അംഗീകരിച്ചതായി കോടതിയുടെ വെബ്‌സൈറ്റ് പറയുന്നു. ബ്രസീലിലെ രാഷ്ട്രീയ പ്രസംഗം സെൻസർ […]
August 26, 2024

റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്കേറ്റു. റഷ്യൻ മേഖലയിലെ ബെൽഗൊറോഡിലാണ് യുക്രൈന്‍ ഷെല്ലാക്രമണം നടത്തിയത്. റാകിത്‌നോയിലെ ആക്രമണത്തിൽ മുന്ന് കുട്ടികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് […]
August 25, 2024

പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. പഞ്ചാബ് പ്രവിശ്യയുടേയും […]
August 25, 2024

ഐഫോൺ 16 ലോഞ്ച് സെപ്തംബറിൽ തന്നെ

കാലിഫോര്‍ണിയ : ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വരാത്തതിനാല്‍ അടുത്ത മാസം തന്നെ മോഡലുകള്‍ എത്തുമെന്ന് […]
August 25, 2024

ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിൽ

പാരിസ് : ജനപ്രിയ മെസേജിങ് ആപ്പ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിലാണ് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെത്തിയത്. അസർബൈജാനിൽനിന്ന് സ്വകാര്യ വിമാനത്തിൽ എത്തിയതായിരുന്നു പവേൽ. […]
August 25, 2024

ഇസ്രായേലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹിസ്ബുല്ല ആക്രമണം

ബെയ്‌റൂത്ത് : ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും […]
August 25, 2024

സുനിത വില്യംസ് 2025ല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങും

ന്യൂയോര്‍ക്ക് : ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ കൂടാതെ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള […]