Kerala Mirror

July 7, 2025

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം

സനാ : യെമൻ തീരത്ത് ചെങ്കടലിൽ ചരക്കു കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. എട്ട് ബോട്ടുകളിലായെത്തിയ സംഘമാണ് ആസൂത്രിത ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. യെമനിലെ ഹൊയ്ദ തുറമുഖത്തു നിന്നു 51 നോട്ടിക്കൽ മൈൽ അകലെയാണ് […]
July 6, 2025

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ

ന്യൂയോർക്ക് : മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ എത്തി. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലർച്ചെ ഐഎസ്എസിൽ എത്തിയത്. നിലയത്തിൽ കഴിയുന്ന എക്സ്പീഡിഷൻ 73, ആക്സിയം 4 […]
July 6, 2025

ജനസംഖ്യാവര്‍ധന : ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിഫലം; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

മോസ്‌കോ : ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നു. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ […]
July 6, 2025

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

വാഷിങ്ടൺ ഡിസി : പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്​ല മേധാവി ഇലോൺ മസ്ക്. അമേരിക്ക പാർട്ടിയെന്നാണ് രാഷ്ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. യു […]
July 5, 2025

സു​ര​ക്ഷി​ത​ ടൂറിസം: ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ് സംഘടിപ്പിച്ച് ഖ​ത്ത​ർ

ദോഹ : വിനോദ സഞ്ചാരികൾക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഒരുക്കുന്നതിന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ടൂ​റി​സം മന്ത്രാലയവും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ് സംഘടിപ്പിച്ചു. ടൂ​ർ ഗൈ​ഡു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ,ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ തുടങ്ങിയവർ ക്യാമ്പിൽ […]
July 5, 2025

ഒമാനിലെ അൽ ഖുവൈർ റോഡിൽ ഗതാഗത നിയന്ത്രണം

മസ്‌കത്ത് : ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികളുടെ ഭാഗമായി ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാതയാണ് […]
July 5, 2025

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം […]
July 4, 2025

ദുബൈ ഭരണാധികാരി ലണ്ടനിൽ സാധാരണക്കാരനെപ്പോലെ; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ദുബൈ : ലണ്ടനിലെ പൊതുയിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ ആൾക്കൂട്ടമോ ഒന്നുമില്ലാതെ വളരെ ‘കൂൾ’ ആയി നടന്നു നീങ്ങുന്നയാളെ കണ്ട് പലരും ഒന്ന് അമ്പരന്നു. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് […]
July 4, 2025

വ്യോമപാതയും വിമാനത്താവളങ്ങളും തുറന്ന് ഇറാൻ

ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ജൂൺ13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാറാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ […]