Kerala Mirror

February 10, 2024

പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ, ഇമ്രാന്‍ഖാന്റെ പിന്തുണയുള്ള സ്വതന്ത്രർക്ക് അപ്രതീക്ഷിത മുന്നേറ്റം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ. ഫ​ലം പ്ര​ഖ്യാ​പി​ച്ച 252 സീ​റ്റു​ക​ളി​ല്‍ 97 സീ​റ്റു​ക​ളു​മാ​യി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ സ്വ​ത​ന്ത്ര​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫും രം​ഗ​ത്തെ​ത്തി.സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് […]
February 9, 2024

പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് : വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷെരീഫ്. തെരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി മാറിയെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ […]
February 9, 2024

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് ഇമ്രാന്റെ പാര്‍ട്ടി

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്. 154 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നതായി തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അവകാശവാദം ഉന്നയിച്ചു. […]
February 8, 2024

പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ ഐ എസ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പൊതുതെരഞ്ഞെടുപ്പിനിടെ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടയ്ക്കുകയും തെരുവുകളിലും പോളിങ് […]
February 8, 2024

യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

അബുദാബി : യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഇടങ്ങളില്‍ മിന്നലിനൊപ്പം തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളില്‍നിന്ന് വീശിയടിക്കുന്ന […]
February 8, 2024

ഇന്ത്യ-റഷ്യ സഖ്യം ; യുഎസ് ദുര്‍ബലമാണെന്ന് ഇന്ത്യ കരുതുന്നതിനാൽ : നിക്കി ഹാലെ

വാഷിങ്ടണ്‍ : അമേരിക്കന്‍ നേതൃത്വം ദുര്‍ബലമാണെന്ന് കരുതുന്നതിനാല്‍ ഇന്ത്യ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹാലെ. അതുകൊണ്ടാണ് നിലവിലെ ആഗോള സാഹചര്യം വിലയിരുത്തി ഇന്ത്യ റഷ്യയോട് അടുക്കുന്നതെന്നും ഹാലെ അഭിപ്രായപ്പെട്ടു. […]
February 7, 2024

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടു

സാന്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2010 മുതല്‍ […]
February 7, 2024

മണ്ണെണ്ണ വില വീണ്ടും കുറച്ചു

തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായി കുറച്ചു. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച് ഉത്തരവിറക്കിയത്. എന്നാല്‍ കുറഞ്ഞ വില ഇനിയും […]
February 6, 2024

ചാള്‍സ് രാജാവിന് കാന്‍സര്‍

ലണ്ടന്‍ : ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സ തേടി കഴിഞ്ഞ മാസം മൂന്ന് […]