Kerala Mirror

July 9, 2024

മോദി-പുടിൻ കൂടിക്കാഴ്ച : റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്കോ :∙ റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുടിനൊപ്പം […]
July 9, 2024

യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

കിയവ് : യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കിയവിലാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് […]
July 8, 2024

ഫ്രാൻസിൽ തൂക്കുസഭ, ഇടതുപക്ഷ സഖ്യം ഒന്നാമത്

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സു​ച​ന. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം ഫ്രാ​ൻ​സി​ൽ ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി ആ​കു​മെ​ന്നാ​ണ് […]
July 7, 2024

പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ

സി​ഡ്നി : യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കു​റ്റ​ത്തി​ന് പാ​പു​വ ന്യൂ ​ഗി​നി​യ മ​ന്ത്രി ഓ​സ്ട്രേ​ലി​യ​യി​ൽ അ​റ​സ്റ്റി​ൽ. സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രി ജി​മ്മി മ​ല​ദീ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് […]
July 7, 2024

അ​മേ​രി​ക്ക​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ് ; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​ന്‍റ​ക്കി​യി​ലെ ഒ​രു വീ​ട്ടി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. […]
July 6, 2024

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പരിഷ്കരണവാദിയായ  മസൂദ് പെസസ്‌കിയാന് ജയം

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്ക്കരണവാദിയായ സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന് വിജയം. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ജൂണ്‍ […]
July 6, 2024

ബ്രിട്ടനിൽ പുതുചരിത്രം ; ആദ്യ വനിതാ ധനമന്ത്രിയായി റേച്ചൽ റീവ്സ്, സ്റ്റാർമർ സര്‍ക്കാര്‍ അധികാരമേറ്റു

ലണ്ടൻ : 14 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ അധികാരം പിടിച്ചെടുത്ത ലേബർ പാർട്ടി തിരിച്ചു വരവിൽ ബ്രിട്ടീഷ് പാർലമെന്റിൽ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തി. ഇതാദ്യമായി ബ്രിട്ടനിൽ ധനമന്ത്രിയായി ഒരു വനിത അധികാരത്തിൽ എത്തി. മുൻ […]
July 5, 2024

ഇന്ത്യയുമായി തന്ത്രപരപങ്കാളിത്തം, ഇസ്രായേൽ ആയുധ വിൽപ്പന അവസാനിപ്പിക്കൽ- കെയ്ർ സ്റ്റാർമറുടെ പദ്ധതികൾ ഇങ്ങനെ

ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചതോടെ കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺ​സർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയ​മാണ് […]
July 5, 2024

എന്നോട് ക്ഷമിക്കണം, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ തോല്‍വി സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിനെ വിളിച്ച് അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും […]