Kerala Mirror

July 15, 2024

ചൈനീസ് പക്ഷപാതിയായ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ​പി ശ​ര്‍​മ ഓ​ലി നേപ്പാളിൽ അ​ധി​കാ​രത്തിൽ 

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ.​പി. ശ​ര്‍​മ ഓ​ലി(72) അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 11ന്  ​ശീ​ത​ള്‍ നി​വാ​സി​ല്‍ ന​ട​​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ രാ​ഷ്ട്ര​പ​തി രാ​മ​ച​ന്ദ്ര പൗ​ഡ​ല്‍ ഓലി​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ചൈനീസ് പക്ഷപാതിയാണ് പുതിയ നേപ്പാൾ […]
July 15, 2024

ട്രംപിനെതിരായ വധശ്രമം :  ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

പെൻസിൽവാനിയ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധശ്രമം ഉണ്ടായ സംഭവത്തിൽ ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ.പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ […]
July 14, 2024

ട്രംപിനെ വെടിവച്ചത് 20കാരന്‍; ഒളിച്ചിരുന്നത് 130 വാര അകലെയുള്ള കെട്ടിടത്തിന് മുകളില്‍

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. ട്രംപിന്റെ വലതു ചെവിക്കു […]
July 14, 2024

‘ആക്രമണത്തില്‍ ആശങ്ക’; ട്രംപിന് നേരെയുള്ള വെടിവയ്പില്‍ പ്രതികരിച്ച് മോദിയും ബൈഡനും

വാഷിങ്ടണ്‍ : പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുഎസ് മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്‌സില്‍ […]
July 14, 2024

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ​ട്രംപിന് ​വെടിയേറ്റു

ന്യൂയോർക്ക് : അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് ​വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. […]
July 12, 2024

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ല ; ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തും : ജോ ​ബൈ​ഡ​ൻ

ന്യൂ​യോ​ർ​ക്ക് : പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റി​ല്ലെ​ന്നും ജോ ​ബൈ​ഡ​ൻ. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ താ​നെ​ന്നും പി​ന്മാ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. നാ​റ്റോ സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബൈ​ഡ​ൻ ത​ന്‍റെ […]
July 12, 2024

ഇ​ന്ത്യ​യു​ടെ റ​ഷ്യ​ൻ സ​ഹ​ക​ര​ണം; അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി : റ​ഷ്യ​യോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക. ഒ​രേ സ​മ​യം എ​ല്ലാ​വ​രു​ടെ​യും സു​ഹൃ​ത്താ​കാ​ൻ ക​ഴി​യി​ല്ല. യു​ദ്ധ​ത്തി​നെ​തി​രെ ഇ​ന്ത്യ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ […]
July 12, 2024

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍; 63 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി

കാഠ്മണ്ഠു : നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം. രണ്ടു ബസുകളിലുമായി ഡ്രൈവര്‍മാര്‍ സഹിതം […]
July 10, 2024

ഗാസ സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം : 29 മരണം

ഗസ്സ : ഖാൻ യൂനുസിലെ അബസാനിൽ ഫലസ്​തീൻ അഭയാർഥികൾ താൽക്കാലികമായി താമസിച്ചുവന്ന സ്​കൂൾ കെട്ടിടത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 29 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​. മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി […]