Kerala Mirror

January 20, 2024

ച​ന്ദ്ര​നെ തൊ​ട്ട് ജ​പ്പാ​നും;”മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം  പേ​ട​ക​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം

യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി. സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വ​സ്റ്റി​ഗേ​റ്റിം​ഗ് മൂ​ൺ എ​ന്ന​തി​ന്‍റെ ചു​രു​ക്ക പേ​രാ​ണ് സ്ലിം. ​ഷി​ലോ​യ് ഗ​ർ​ത്ത് പ​രി​സ​ര​ത്താ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡ് […]
January 19, 2024

ജപ്പാന്റെ സ്‍ലിം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു

ടോക്കിയോ : ജപ്പാന്റെ സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ (സ്‍ലിം) ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം ഇറക്കിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന […]
January 18, 2024

സംഘർഷം കനക്കുന്നു ,ഇറാൻ അതിർത്തി കടന്നു പാക് വ്യോമാക്രമണം

ഇസ്‌ലാമാബാദ്/തെഹ്‌റാൻ: അതിർത്തി കടന്നുള്ള വ്യോമാക്രമണവുമായി  ബലൂചിസ്താനിലെ ഇറാൻ ആക്രമണത്തിനു തിരിച്ചടിച്ച് പാകിസ്താൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് […]
January 18, 2024

നയതന്ത്ര പ്രതിനിധികളെ നീക്കി, പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ

ഇസ്ലാമബാദ്: പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ. പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു പിന്നാലെയാണ് ബന്ധം വഷളായത്. ആക്രമണത്തിനു പിന്നാലെ ഇറാൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കി. ഇറാനിൽ നിന്നു സ്വന്തം പ്രതിനിധിയെ പാകിസ്ഥാൻ തിരിച്ചു […]
January 17, 2024

ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം

ദുബൈ : ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം ഹമാസുമായി ബന്ദിമോചന ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ […]
January 16, 2024

പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നു, ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ബാ​ഗ്ദാ​ദ്: പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മാനങ്ങൾ നൽകി ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ. ഇ​റാ​ഖി​ലെ അ​ർ​ധ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ കു​ർ​ദി​സ്ഥാ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളെ ഉ​ദ്ധ​രി​ച്ച് […]
January 16, 2024

ന​ര്‍­​ഗീ­​സ് മൊഹ­​മ്മ­​ദി­ ജ­​യി­​ലി​ല്‍ തു­​ട­​രും,നൊ­​ബേ​ല്‍ ജേ­​താ­​വി​ന്‍റെ ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച് ഇ­​റാ​ന്‍

ടെ­​ഹ്‌­​റാ​ന്‍: സ­​മാ​ധാ​ന നൊ­​ബേ​ല്‍ സ​മ്മാ­​ന ജേ­​താ­​വ് ന​ര്‍­​ഗീ­​സ് മൊഹ­​മ്മ­​ദി­യു­​ടെ ജ­​യി​ല്‍­​ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച് ഇ­​റാ​ന്‍. ന​ര്‍­​ഗീ­​സി­​ന്‍റെ മോ­​ച­​ന­​ത്തി­​നാ­​യി ലോ­​ക­​ത്തെ­​മ്പാ​ടും ശ­​ബ്ദ­​മു­​യ­​രു­​ന്ന­​തി­​നി­​ടെ­​യാ­​ണ് ഇ­​റാന്‍റെ ­​നീ​ക്കം.15 മാ­​സം കൂ­​ടി­​യാ­​ണ് ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച​ത്. നി­​യ­​വി­​രു­​ദ്ധ­​മാ​യി രാ­​ജ്യ­​ത്ത് നി­​ന്ന് പു­​റ­​ത്തേ­​യ്­​ക്ക് ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ച്ചെ­​ന്ന […]
January 16, 2024

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റായ  അയോവയിൽ നാലാം സ്ഥാനത്തേക്ക് […]
January 16, 2024

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം,  ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഏറ്റവും പിന്നിൽ

വാഷിങ്ടൺ: നിരവധി നിയമക്കുരുക്കുകൾക്കിടയിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസിൽ ട്രംപ് നിർണായക വിജയം നേടിയത്.മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം […]