Kerala Mirror

January 28, 2024

ഗാസ വെടിനിർത്തൽ കരാറിന്റെ കരടായി; ഇന്ന് പാരീസിൽ നിർണായക ചർച്ച

വാഷിങ്ടൺ: ഗാസയിൽ വെടിനിർത്തൽ കരാറി​ന്റെ കരടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വരുന്നതിൽ മധ്യസ്ഥർക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോർക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. […]
January 27, 2024

മാനനഷ്ടക്കേസിൽ 8.33 മില്യൺ ഡോളർ പിഴ, വിധിയിൽ പ്രതിഷേധിച്ച് കോടതിവിട്ട് ട്രംപ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് സിറ്റി ജൂറി. മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്. 2019ലെ അപകീർത്തികരമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് […]
January 25, 2024

വൻ മാറ്റം ; ചരിത്രത്തിലാദ്യമായി സൗദിയിൽ മദ്യശാല തുറക്കുന്നു

റിയാദ്: ചരിത്രപരമായ നയമാറ്റത്തിന് വഴിയൊരുക്കി സൗദി അറേബ്യിൽ മദ്യശാല തുറക്കുന്നു. രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. ഈ ആഴ്ചയുടെ ആദ്യം തന്നെ മദ്യം ഇറക്കുമതി ചെയ്യുന്നതിൽ സൗദി […]
January 25, 2024

ശ്രീലങ്കന്‍ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു

കൊളംബോ : ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്‌സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. […]
January 24, 2024

ഉക്രൈൻ അതിർത്തിയിൽ റഷ്യൻ വിമാനം തകർന്നുവീണു; 74 യാത്രികർ മരിച്ചതായി സൂചന

മോസ്‌കോ :റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടു.   തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ്  കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ ആണ് വാർത്ത […]
January 22, 2024

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : റോ​ണ്‍ ഡി​ സാ​ന്‍റി​സും പി​ന്മാ​റി, ട്രംപിന് പിന്തുണ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ഫ്‌​ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​ സാ​ന്‍റി​സ് പി​ന്മാ​റി. ന്യൂ ​ഹാം​ഷെ​യ​ര്‍ പ്രൈ​മ​റി പോ​രാ​ട്ടം ന​ട​ക്കാ​നി​രി​ക്കെയാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റം.ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് റോ​ണ്‍ ഡി​ സാ​ന്‍റി​സ് അ​റി​യി​ച്ചു.  സാ​ന്‍റി​സ് പി​ന്മാ​റി​യ […]
January 21, 2024

അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ബദ്ക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കല്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  മോസ്‌കോയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് […]
January 21, 2024

എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി : എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു.  കുട്ടിയുടെ ജീവരക്ഷിക്കുന്നതിന്  ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുട്ടിമരിച്ചതെന്ന് […]
January 20, 2024

ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു; നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം

ഗാസ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗാസയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ വീതം കൊല്ലപ്പെടുന്നതായി യു.എൻ അറിയിച്ചു. അതിർത്തിയിൽ സംഘർഷം തുടർന്നാൽ […]