Kerala Mirror

December 12, 2024

മലപ്പുറത്ത് മുണ്ടിനീര് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്

മലപ്പുറം : മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന […]
December 2, 2024

അമൃത ആശുപത്രിയിൽ ദ്വിദിന ഫ്രാക്ചർ ശിൽപശാല

എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളുംപഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ് 2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽഎഴുപത്തഞ്ചോളം ഡോക്ടർമാർ […]
November 27, 2024

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

കൊച്ചി : ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ […]
November 20, 2024

എല്ലാ ആശുപത്രികളെയും ആന്‍റിബയോട്ടിക് സ്മാര്‍ട്ടാക്കും : ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം : അനാവശ്യവും അശാസ്ത്രീയവുമായ രീതിയിലുള്ള ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്‍റെ ഇടപെടലുകളുടെ ഫലമായി ഇവയുടെ ഉപയോഗത്തിൽ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായാണ് അവർ പറഞ്ഞത്. കഴിഞ്ഞ […]
November 20, 2024

അമൃത ആശുപത്രിയിൽ ഷോൾഡർ സർജറി ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന കഡാവറിക് ശില്പശാല നടത്തിയത്.തോൾ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയായ റിവേഴ്സ് ഷോൾഡർ ആർത്രോ പ്ലാസ്റ്റിയിലും , തോൾ സന്ധിയിലെ തകരാറുകൾ പരിഹരിക്കുന്ന സബക്രോമിയൽ ബലൂൺ സ്പേസർ […]
November 11, 2024

അമൃത ആശുപത്രിയിൽ വയോജനങ്ങളുടെ ഒത്തുചേരൽ 17 ന്

കൊച്ചി : അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം, കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പുമായി ചേർന്ന് വയോജനസംഗമം സംഘടിപ്പിക്കുന്നു. 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കായാണ് നവംബർ 17 ന് രാവിലെ 9 മുതൽ വൈകീട്ട് […]
November 9, 2024

അപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനത്തിന് അമൃതയിൽ തുടക്കമായി

കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപിലെപ്സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശിൽപശാലയും ആരംഭിച്ചു. അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയും, അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ന്യൂറോളജിസ്റ്റുകളും ന്യൂറോസർജന്മാരുമുൾപ്പെടെ […]
November 3, 2024

മെ​ഡി​സെ​പ്പി​ൽ അ​ഴി​ച്ചു പ​ണി; വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് അ​ഴി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​ർ. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഡോ ​ശ്രീ​റാം വെ​ങ്കി​ട്ട​രാമ​നാ​ണ് […]
October 30, 2024

ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്; റാബീസ്‌ വാക്സിനെടുത്ത 61കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും […]