Kerala Mirror

January 14, 2024

കോഹ്‌ലിയും എത്തുന്നു, പരമ്പര വിജയം തേടി ഇന്ത്യ  ഇന്ന് അഫ്‌ഗാനിസ്ഥാനോട്‌

ഇൻഡോർ :  ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ […]
January 13, 2024

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ : ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ദോഹ : ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് […]
January 13, 2024

ര​ഞ്ജി ട്രോ​ഫി: സെ​ഞ്ചു​റി​യു​മാ​യി സ​ച്ചി​ൻ ബേ​ബി; കേ​ര​ളം 419നു ​പു​റ​ത്ത്

ഗോ​ഹ​ട്ടി: ര​ഞ്ജി ട്രോ​ഫി ഗ്രൂ​പ്പ് ബി​യി​ൽ അ​​സാ​മി​നെ​തി​രേ കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ര​ണ്ടാം​ദി​നം 419 റ​ൺ​സി​ന് പു​റ​ത്താ​യി. അ​വ​സാ​ന വി​ക്ക​റ്റി​ൽ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യ മു​ൻ നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ ക​രു​ത്തി​ലാ​ണ് […]
January 13, 2024

ധ്രുവ് ജുറേലും ആവേശ് ഖാനും ടീമിൽ; ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് […]
January 13, 2024

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌, എതിരാളി ഓസ്‌ട്രേലിയ

ദോഹ: ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്‌. കരുത്തരായ ഓസ്‌ട്രേലിയയാണ്‌ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ചിനാണ്‌ കളി. പ്രതീക്ഷകളോടെയാണ്‌ ഇഗർ സ്‌റ്റിമച്ചിന്റെ സംഘം ഇറങ്ങുന്നത്‌. കഴിഞ്ഞവർഷം മൂന്ന്‌ ടൂർണമെന്റുകളാണ്‌ ഇന്ത്യ ജയിച്ചത്‌. […]
January 12, 2024

മാറക്കാനയിലെ ആരാധക ഏറ്റുമുട്ടൽ; അർജന്റീനക്കും ബ്രസീലിനും പിഴ ശിക്ഷവിധിച്ച് ഫിഫ

സൂറിച്ച്: കഴിഞ്ഞ വർഷം ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ .ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.  59,000 ഡോളറാണ് ബ്രസീൽ […]
January 12, 2024

ഏഷ്യൻ കപ്പ് ഫുട്‍ബോളിന് ഇന്ന് കിക്കോഫ്, ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്‌ട്രേലിയയോട് 

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറില്‍ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനാനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.വൈകിട്ട് അഞ്ച് മണി മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ […]
January 12, 2024

തിരിച്ചുവരവ് ആഘോഷമാക്കി ശിവം ദുബേ,ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

മൊഹാലി: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് കുപ്പായത്തിൽനിന്നു കിട്ടിയ ഊർജം നീലക്കുപ്പായത്തിലും തുടർന്നപ്പോൾ ഒരു വിക്കറ്റും അർധസെഞ്ച്വറിയുമായി(60*) മത്സരത്തിലെ താരമായി ദുബേ. […]
January 11, 2024

സഞ്ജു ഇല്ല, അഫ്ഗാനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. സന്ദർശകരെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ് ടി20 സംഘത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. മലയാളി താരം സഞ്ജു സാംസണിന് ആദ്യ ഇലവനിൽ സ്ഥാനമില്ല. പകരം ജിതേഷ് […]