Kerala Mirror

February 24, 2024

സന്തോഷ് ട്രോഫി; കേരളത്തിന് തോൽവി

ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന്‌ കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക്‌ മൂന്നുതവണമാത്രം പന്ത്‌ തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസാണ്‌ ഇരട്ടഗോളടിച്ചത്‌. മത്സരത്തിന്റെ […]
February 23, 2024

പ്രായം വെറും അക്കം മാത്രം; ടോണി ക്രൂസിനെ തിരിച്ചു വിളിച്ച് ജർമനി

ബെർലിൻ: ജർമൻ ദേശീയ ടീം അവരുടെ സൂപ്പ‍ർ താരത്തെ തിരിച്ചു വിളിച്ചു. 2021ൽ ജർമൻ ടീമിൽ നിന്നും വിരമിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ ടോണി ക്രൂസിനോടാണ് അടുത്ത രാജ്യാന്തര മത്സരത്തിനായി ടീമിനൊപ്പം ചേരാൻ അവശ്യപ്പെട്ടിരിക്കുന്നത്. മാർച്ചിൽ […]
February 23, 2024

ത്രസിപ്പിച്ച് ഭ്രമയു​ഗത്തിൽ മെ​ഗാസ്റ്റാ‍‍‌ർ; സിനിമ 50 കോടി ക്ലബ്ബിലേക്ക്

കൊച്ചി: പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനത്തിൽ കേരളക്കര ഞെട്ടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയു​ഗം പുതിയ ചരിത്രം രചിക്കുന്നു. ഒരു മാസ് സിനിമ അല്ലാതിരുന്നിട്ടു കൂടി സിനിമയുടെ ആഗോള കളക്ഷൻ 42 കോടിയായി. കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 17 കോടി […]
February 23, 2024

ഷമി ഐപിഎല്ലിനില്ല, ​ഗുജറാത്തിന് തിരിച്ചടി

അഹമ്മദാബാദ്: ഇന്ത്യൻ പേസ‌ർ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഇടതു കാലിനേറ്റ പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ ഷമിക്ക് ഇതോടെ അടുത്ത മാസം തുടങ്ങാൻ പോകുന്ന ഐപിഎല്ലും നഷ്ടമാകും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ഗുജറാത്തിന് ഷമിയുടെ അഭാവം വലിയ […]
February 21, 2024

സൂറത്തിലെ മോഡലിന്റെ മരണം : ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്

ഹൈദരാബാദ് : സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് […]
February 21, 2024

സന്തോഷ് ട്രോഫി : അസമിനെ തകര്‍ത്ത് കേരളത്തിന് വിജയത്തുടക്കം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ […]
February 21, 2024

കാത്തിരിപ്പിന് നീളം കുറയുന്നു,’ആടുജീവിതം’ പ്രഖ്യാപിച്ചതിലും നേരത്തെ

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ […]
February 21, 2024

അകായ്‌ , കോഹ്‌ലിക്കും അനുഷ്‌ക്കയ്‌ക്കും രണ്ടാം കുഞ്ഞു പിറന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്കും ബോ​ളി​വു​ഡ് താ​രം അ​നു​ഷ്‌​ക ശ​ര്‍​മ​യ്ക്കും ര​ണ്ടാം കു​ഞ്ഞ് പി​റ​ന്നു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​ഹ്‌​ലി ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഫെ​ബ്രു​വ​രി 15 നാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​തെ​ന്നും […]
February 19, 2024

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡലിംഗ് രംഗത്തുനിന്ന്

തൃശൂര്‍: നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൗമിക് സെൻ സംവിധാനം […]