Kerala Mirror

February 26, 2024

കാരബാവോ കപ്പില്‍ ലിവര്‍പൂളിന് കിരീടം

വെമ്പ്‌ളി: കാരബാവോ കപ്പില്‍ ചെല്‍സിയെ തകര്‍ത്ത് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് സീസണിലെ ആദ്യ കിരീടം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118ാം മിനിട്ടില്‍ നായകന്‍ വിര്‍ജില്‍ വാന്‍ ഡിജ്ക് നേടിയ ഗോളാണ് കിരീടം സമ്മാനിച്ചത്. സീണണോടെ […]
February 25, 2024

സന്തോഷ് ട്രോഫി : നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ […]
February 25, 2024

സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു

മുംബൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ […]
February 25, 2024

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ

നി​ഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ. യഥാർ സംഭവകഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ശിവദ, ചന്തുനാഥ്, അപർണ ദാസ്, […]
February 25, 2024

ഐഎസ്എല്‍ : കൊച്ചിയില്‍ ഗതാഗത ക്രമീകരണം ; മെട്രോ ഇന്ന് അധിക സര്‍വീസ് നടത്തും

കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കുമുള്ള […]
February 24, 2024

കാരബാവോ കപ്പ്‌ ഫൈനൽ നാളെ ; ലിവർപൂളും ചെൽസിയും നേർക്കുനേർ

ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ്‌ ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ.  പ്രീമിയർ ലീഗിൽ […]
February 24, 2024

പരാജയമറിയാതെ 33 മത്സരങ്ങൾ, ചരിത്രം രചിച്ചു ലെവർകുസൻ

ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യുണിക്ക് തീർത്ത ജർമൻ ചരിത്രം സാബി അലോൺസൊക്ക് കീഴിൽ ബയേൺ ലെവർകുസൻ തകർത്തു. എല്ലാ കോമ്പറ്റിഷനിൽ നിന്നും പരാജയമറിയാതെ 32 മത്സരങ്ങളെന്ന ബയേൺ മ്യുണിക്കിന്റെ റെക്കോർഡ് ആണ് സാബിയും സംഘവും […]
February 24, 2024

മുള്ളൻകൊല്ലി സ്‌കൂളിലെ കുട്ടികളുടെ തകർപ്പൻ ഡാൻസ് പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി , റാസ്പുട്ടിൻ ഡാൻസ് പോലെയെന്ന് സോഷ്യൽമീഡിയ

തിരുവനന്തപുരം : വയനാട് മുള്ളെൻകൊല്ലിസെന്റ് മേരീസ് എച്ച് എസ് എസ് യിലെവിദ്യാർത്ഥികളുടെ ഡാൻസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്ളാസുകാരൻ ആൽബിൻ ബിൽജിയും ചേർന്ന് അവതരിപ്പിച്ച ഡാൻസാണ് […]
February 24, 2024

അവസാനപന്തിൽ സിക്‌സറടിച്ച്‌ വയനാട്ടുകാരി സജന, വനിതാ ഐപിഎല്ലിൽ മുംബൈക്ക് ജയം

ബംഗളൂരു: മലയാളിതാരം എസ്‌ സജന അവസാനപന്തിൽ സിക്‌സറടിച്ച്‌ മുംബൈ ഇന്ത്യൻസിന്‌ അവിശ്വസനീയ വിജയമൊരുക്കി. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു […]