Kerala Mirror

February 28, 2024

പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഫിയോക്ക്; ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ആദ്യ നിലപാട് നിരുത്തരവാദപരമായിരുന്നുമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.ഈ […]
February 28, 2024

ടി ട്വന്റി ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി കുറിച്ച് നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി

കാഠ്മണ്ഡു: ടി ട്വന്റി ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് പുതുതാരം കൂടി. ഇന്നലെ നേപ്പാളിനെതിരെ നമീബിയക്ക് വേണ്ടി ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍ നേടിയ സെഞ്ച്വറി കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയായി മാറി. 33 പന്തുകളില്‍ നിന്ന് എട്ട് […]
February 28, 2024

ഹാലിളകി ഹാളണ്ട്; എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എര്‍ലിംഗ് ഹാളണ്ട് ഗോളടിമേളം തുടര്‍ന്നപ്പോള്‍ എഫ് കപ്പിലെ അഞ്ചാം റൗണ്ട് അനായാസമായി മറകടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ട് നേടിയ അഞ്ച് ഗോളുകളാണ് […]
February 28, 2024

സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് ജീവന്‍മരണ പോരാട്ടം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി […]
February 27, 2024

രോഹിത് അടുത്ത ധോണിയെന്ന് സുരേഷ് റെയ്‌ന; യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അഭിനന്ദനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രോഹിത് എംഎസ് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കിയെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ യുവതാരം ധ്രുവ് […]
February 27, 2024

പൗളോ ഡിബാലയുടെ ഹാട്രിക്കില്‍ റോമക്ക് ജയം; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി

റോം: അര്‍ജന്റീനന്‍ സൂപ്പര്‍ താരം പൗളോ ഡിബാലയുടെ ഹാട്രിക് കരുത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ റോമക്ക് ജയം. പത്താം സ്ഥാനക്കാരായ ടൊറിനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. 42,57,69 മിനുട്ടുകളില്‍ ഡിബാല നേടിയ ഗോളുകളാണ് റോമക്ക് […]
February 27, 2024

ക്ലബ് ഫുട്‌ബോളിൽ റൊണാൾഡോ  750 ഗോൾ തികച്ചു

റിയാദ്‌ : പോർച്ചുഗീസ്‌ സ്‌ട്രൈക്കർ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 750 ഗോൾ തികച്ചു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിനായി പെനൽറ്റിയിലാണ്‌ ഗോൾ. അൽ ഷഹാബ്‌ ക്ലബ്ബിനെതിരെ 3–-2ന്‌ ജയിച്ചു. റൊണാൾഡോ ഈവർഷം […]
February 26, 2024

ഗില്ലും ജുറലും കാത്തു; ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. നാലാം ദിനം 192 റണ്‍സ് […]
February 26, 2024

മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്‍. മികച്ച സിനിമയെന്നും കാണാന്‍ മറന്ന് പോകരുതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചാണ് സിനിമയോടുള്ള ഇഷ്ടം […]