Kerala Mirror

February 29, 2024

മനുഷ്യനാവടാ ആദ്യം, എന്നിട്ടുണ്ടാക്ക് നിലേം വെലേം; ഛേത്രിയെയും ബെംഗളൂരുവനെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗിലൂടെ ബെംഗളൂരുവിനെയും സുനില്‍ ഛേത്രിയെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ ഐസ്എല്‍ പ്ലേഓഫിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ കാണിച്ചാണ് മറുപടിയെന്നോണം സിനിമ ഡയലോഗ് വരുന്നത്. സിനിമയില്‍ സിദ്ദീഖിനോട് മമ്മൂട്ടി […]
February 29, 2024

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

മിലാന്‍ : ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് […]
February 29, 2024

മനം നിറച്ച് മനം നിറയെ പ്രേമലു; കളക്ഷന്‍ 70 കോടിയും കടന്ന് മുന്നോട്ട്

കൊച്ചി: നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു തരംഗമാകുന്നു. പ്രണയവും നര്‍മവും ഒന്നിച്ചെത്തിയ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 19 ദിവസം കൊണ്ട് 70 കോടി പിന്നിട്ടു. 2024ലെ ആദ്യ 50 കോടി […]
February 29, 2024

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ട് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മലയാളത്തില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ട് തമിഴ് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍. മന്ത്രിയുടെ ക്ഷണപ്രകാരം ഓഫീസിലെത്തിയാണ് അഭിനേതാക്കളടക്കം മന്ത്രിയെ കണ്ടത്. നേരത്തെ സിനിമയെ പ്രശംസിച്ച് […]
February 29, 2024

അശ്ലീല ആംഗ്യം ; ക്രിസ്റ്റിയാനോക്ക് ഒരു മത്സരത്തില്‍ വിലക്കും 30,000 സൗദി റിയാല്‍ പിഴയും

ജിദ്ദ: സൗദി ലീഗില്‍ അല്‍ ശബാബിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അശ്ചീല ആംഗ്യത്തിനെതിരെ നടപടിയെടുത്ത് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍. റൊണാള്‍ഡോയെ ഒരു മത്സരത്തില്‍ വിലക്കാനും 30,000 സൗദി റിയാല്‍ പിഴയീടാക്കാനും തീരുമാനിച്ചു. മത്സരത്തിനിടെ ആരാധകര്‍ […]
February 28, 2024

ഇഷാന്‍ കിഷനും ശ്രേയസ് അയ്യറും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണിലെ പുതുതായി പുറത്തിറക്കിയ കരാറിലാണ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ഇരുവര്‍ക്കും […]
February 28, 2024

2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം. കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട […]
February 28, 2024

കുങ്ഫു പാണ്ട 4 ഉം ഡ്യൂണ്‍ പാര്‍ട്ട് 2 ഉം; ആരാധകരെ ആവേശത്തലാക്കി മാര്‍ച്ചിലെ റിലീസുകള്‍ പുറത്ത്

ഹോളിവുഡില്‍ മാര്‍ച്ച് മാസത്തില്‍ റിലീസാകുന്ന സിനിമകളുടെ വിവരങ്ങള്‍ പുറത്ത്. കുങ്ഫു പാണ്ട നാലാം പതിപ്പ് എത്തുന്നു എന്നുള്ളതാണ് പ്രധാന പ്രത്യേകത. ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഡ്യൂണ്‍ പാര്‍ട്ട് 2 ഉം മാര്‍ച്ചില്‍ റിലീസ് ചെയ്യും.കുങ്ഫു പാണ്ട മാര്‍ച്ച് […]
February 28, 2024

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകുന്നു; വരന്‍ ബാഡ്മിന്റണ്‍ താരം

മുംബൈ: ബോളിവുഡ് നായിക തപ്‌സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് […]