Kerala Mirror

March 3, 2024

ഐപിഎല്‍ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്

അഹമ്മദാബാദ് : ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നു ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. പരിശീലന ശേഷം തിരിച്ചു ബൈക്കില്‍ വരുമ്പോഴാണ് അപകടം. ഇക്കഴിഞ്ഞ ഐപിഎല്‍ താര ലേലത്തിലാണ് […]
March 3, 2024

രഞ്ജി ട്രോഫി : ശാര്‍ദുലിന്റെ ചിറകിലേറി മുംബൈക്ക് കുതിപ്പ്

മുംബൈ : തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. […]
March 3, 2024

ഫുട്‌ബോളില്‍ നീലക്കാര്‍ഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ഫിഫ

സൂറിച്ച്: ഫുട്‌ബോളില്‍ നീലക്കാര്‍ഡ് കൊണ്ട് വരാനുള്ള ഫുട്‌ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നീങ്ങള്‍ക്ക് തിരിച്ചടി. നീലക്കാര്‍ഡ് ഫുട്‌ബോളിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമെന്നും തീരുമാനം നടപ്പാക്കില്ലെന്നും ഫിഫ പ്രസിഡന്റ് ജിയാനിനോ ഇന്‍ഫാന്റിനോ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ […]
March 2, 2024

ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നെന്ന് താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. നിലവില്‍ ഐപിഎല്‍ ടീം കൊല്‍ക്കത്തയുടെ മെന്ററായ ഗംഭീര്‍ ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപിയാണ്. 2024 […]
March 2, 2024

അംബാനി കുടുംബത്തിലെ പ്രീ വെഡ്ഡിംഗിന് എത്തിയത് വന്‍ സെലിബ്രിറ്റികള്‍; അണിഞ്ഞൊരുങ്ങി ജാംനഗര്‍

ജാംനഗര്‍: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികള്‍ എത്തിത്തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിനിമ താരം […]
March 2, 2024

കേരളത്തിലേക്ക് വമ്പൻ താരനിര; സുപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ആഗസ്റ്റില്‍

കൊച്ചി: കേരളത്തില്‍ ലോക ഫുട്‌ബോളിലെ താര രാജാക്കന്‍മാര്‍ മത്സരിക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു. വമ്പന്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഈ വര്‍ഷം ആഗസ്റ്റിലാണ് ലീഗിന് തുടക്കമാകുക. സ്വീഡന്റെ സൂപ്പര്‍ താരം സ്ലാറ്റന്‍ […]
March 1, 2024

ഗുഹയിലെ അപകടത്തെ പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

ചെന്നൈ: കേരളത്തിലും പുറത്തും വന്‍ വിജയമായി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതി. “സിനിമ വല്ലാതെ ഇഷ്ടമായെന്നും ഗുണ ഗുഹയിലെ അപകടത്തെപ്പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. […]
March 1, 2024

ഇന്ത്യയില്‍ ഹിറ്റായ ദൃശ്യം ഇനി കൊറിയയിലേക്ക് റീമേക്കിന്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് […]
March 1, 2024

ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് നാല് വര്‍ഷം ഫുട്‌ബോളില്‍ നിന്ന് വിലക്ക്

റോം: ജുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്ക് വിലക്ക്ി ഇറ്റാലിയന്‍ ദേശീയ ആന്റി ഡോപ്പിംങ് ഏജന്‍സി. ഉത്തേജക മരുന്ന് അളവിലധികം ഉപയോഗിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോഗ്ബ അറിയിച്ചു. യൂറോപ്പിലെ […]