Kerala Mirror

March 6, 2024

എംബാപ്പെയും കെയ്‌നും തകര്‍ത്താടി; പിഎസ്ജിയും ബയേണും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

സീസണോടെ വിട പറയുന്ന പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെയും ഈ സീസണില്‍ ബയേണിലെത്തി തകര്‍പ്പനം പ്രകടനം കാഴ്ച വെക്കുന്ന ഹാരി കെയ്‌നും നിറഞ്ഞാടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും ബയേണും ക്വാര്‍ട്ടറില്‍. എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ […]
March 6, 2024

സന്തോഷ് ട്രോഫി; ക്വാര്‍ട്ടറില്‍ പൊരുതി വീണ് കേരളം

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. മിസോറാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെട്ടത് (7-6). നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. […]
March 5, 2024

ഗോളിൽ ആറാടി ആർസനൽ; പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. ഇന്നലത്തെ മത്സരത്തിൽ ആർസനൽ ഷെഫീൽഡ് യൂണൈറ്റഡിനെ എതിരില്ലാത്ത 6 ഗോളുകൾക്കാണ് തോല്പിച്ചു. ആദ്യ […]
March 5, 2024

12 ദിവസം കൊണ്ട് 100 കോടി; റെക്കോർഡ് ബുക്കിലേക്ക് മഞ്ഞുമ്മൽ ബോയ്സ്

കൊച്ചി: ഭാഷയുടെ അതിരുകളില്ല, പ്രണയ രംഗങ്ങളില്ല, ഫൈറ്റ് സീനുകൾ ഇല്ല. പക്ഷെ സൗബിനും കൂട്ടുകാരും തിയ്യറ്ററുകളിൽ നിറഞ്ഞാടിയപ്പോൾ മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡുകൾ ഭേദിച്ചു കുതിക്കുന്നു. റിലീസ് ചെയ്ത് 12ാം ദിവസം സിനിമയുടെ ആഗോള […]
March 4, 2024

രോഹിത്തിനെ നായകനാക്കിയത് ഐപിഎല്‍ കിരീട നേട്ടം കൂടി കണക്കിലെടുത്ത്: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കുന്നതില്‍ നിര്‍ണായകമായെന്ന് ഗാംഗുലി […]
March 4, 2024

പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നായകന്‍

ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ നായകനായി പ്രഖ്യാപിച്ചു. ഐഡന്‍ മാര്‍ക്രത്തിന് പകരമായാണ് നിയമനം. 20.5 കോടി മുടക്കിയാണ് മുന്‍ കൊല്‍ക്കത്ത താരമായിരുന്ന കമ്മിന്‍സിനെ […]
March 4, 2024

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍; കേരളം നാളെയിറങ്ങും

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കര്‍ണാടകയും […]
March 4, 2024

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ഒന്നാമത്

ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തുണയായത്. 64 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 ഉം […]
March 4, 2024

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഫില്‍ ഫോഡന്റെയും എര്‍ലിംഗ് ഹാളണ്ടിന്റെയും ഗോളുകളുടെ കരുത്തില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റി മുന്ന് ഗോളും നേടിയത്.എട്ടാം […]