Kerala Mirror

May 6, 2024

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി : ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1 994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ […]
May 6, 2024

ടൈറ്റാനിക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

‘ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി, ‘ടൈറ്റാനിക്’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹോളീവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1973ൽ ബിബിസിയുടെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക്സ്റ്റഫ് എന്ന ടെലിവിഷൻ സീരിസിലൂടെയാണ് തുടക്കം. […]
May 6, 2024

ഇന്ത്യൻ പുരുഷ-വനിതാ 400 മീറ്റർ റിലേ ടീമുകൾക്ക് ഒളിമ്പിക്‌സ് യോഗ്യത

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4×400) ഒളിമ്പിക്‌സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും ടീമിലുണ്ട്. രൂപാൽ ചൗധരി, എം […]
May 5, 2024

ഐ​പി​എ​ൽ : ഡു​പ്ലെ​സി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി ; ആ​ർ​സി​ബി വി​ജ​യ​വ​ഴി​യി​ൽ

ബം​ഗ​ളൂ​രു : ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. ഇ​തോ​ടെ ബം​ഗ​ളൂ​ർ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. സ്കോ​ർ: ഗു​ജ​റാ​ത്ത് 147/10(19.3) ബം​ഗ​ളൂ​ർ 152/6(13.4). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം […]
May 5, 2024

ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ന്‍ ബ​ഗാ​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി ജേ​താ​ക്ക​ൾ

കോ​ല്‍​ക്ക​ത്ത : ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ന്‍ ബ​ഗാ​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി ജേ​താ​ക്ക​ൾ. ബ​ഗാ​ന്‍റെ സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ കി​രീ​ട​മു​യ​ര്‍​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ലീ​ഡ് നേ​ടി​യ ശേ​ഷം മോ​ഹ​ൻ ബ​ഗാ​ൻ […]
May 3, 2024

ഐസിസി ടെസ്റ്റ് റാങ്കിങ് : ഇന്ത്യയുടെ ഒന്നാം സ്ഥാനം കവർന്ന് ഓസീസ്

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം റാങ്കിലേക്ക് തിരിച്ചു കയറി.124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 […]
May 3, 2024

എന്‍റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്, ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി: ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ റോയ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എല്‍.എച്ച് യദുവില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റോഷ്ന ആന്‍ റോയ്. നടിയും സഹോദരനും മലപ്പുറത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. […]
May 3, 2024

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ […]
May 3, 2024

അവസാന പന്തുവരെ നീണ്ട ആവേശപ്പോര് : രാജസ്ഥാൻ റോയൽസിനെ ഒരു റണ്ണിന് വീഴ്ത്തി സൺറൈസേഴ്സ്

ഹൈദരാബാദ്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ രാജസ്ഥാൻ റോയൽസിനെ ഒരു റണ്ണിന് വീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 201 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അവസാന പന്തിൽ വിജയത്തിനായി രണ്ട് റൺസ് വേണ്ടിയിരിക്കേ റോവ്മാൻ പവൽ […]