Kerala Mirror

May 8, 2024

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം: സംവിധായകനും ക്യാമറാമാനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ […]
May 8, 2024

ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയിൽ മാറ്റ് […]
May 8, 2024

ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ആറ് […]
May 8, 2024

‘ആവേശം’ ഒടിടിയിലേക്ക്; ഫഹദ്‌ ചിത്രം നാളെമുതൽ ആമസോൺ പ്രൈമിൽ

കൊച്ചി: ഫഹദ്‌ ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘ആവേശം’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജിത്തു മാധവൻ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം […]
May 8, 2024

‘ബൗണ്ടറി ലൈനിൽ കാൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തം, അതെങ്ങനെ ക്യാച്ചാകും’; തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ നാലാംപന്ത്. ലെംഗ്ത് ബോൾ മലയാളി […]
May 7, 2024

ക്ലബിന്റെ പിഴയുടെ ഒരുഭാഗം കോച്ചിന്റെ ചുമലിലിട്ട് ബ്ളാസ്റ്റേഴ്സ്, ഇവാൻ വുകുമനോവിച്ചിൽ നിന്നും ഈടാക്കിയത് ഒരു കോടി പിഴ ?

കൊച്ചി: ഇവാൻ വുകുമനോവിച്ച്  ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ക്ലബ് ചുമത്തിയ പിഴയെന്ന് സൂചന. ഒരു കോടി രൂപയാണ്  ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ […]
May 7, 2024

ബോളിങ്ങിൽ ആശ , ബാറ്ററായി സജന , രണ്ടു മലയാളികളും തിളങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് ജയം 

ധാക്ക: ബംഗ്ലദേശിനെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 56 റൺസിന്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം ആശ ശോഭന […]
May 7, 2024

SKY നിറഞ്ഞാടി, ഹൈദരാബാദിനെതിരെ മുംബൈക്ക് അനായാസ ജയം

മുംബൈ: സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ യാദവ് നിറഞ്ഞാടിയതോടെ (51 പന്തിൽ 102) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. ഹൈദരാബാദ് ഉയർത്തിയ 173 റൺസ് പിന്തുടർന്ന മുംബൈക്ക് 31 റൺസിനിടെ 3 വിക്കറ്റുകൾ […]
May 6, 2024

സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. […]