Kerala Mirror

March 14, 2024

കളക്ഷൻ കണക്കിൽ മഞ്ഞുമ്മൽ ബോയ്സ് ഒന്നാമത്; ഇനി 200 കോടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് പുതിയ റെക്കോർഡിലേക്ക്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷൻ 2018 സിനിമ നേടിയ 175 കോടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. റിലീസ് ചെയ്ത് 21 […]
March 14, 2024

ചാമ്പ്യൻസ് ലീ​ഗിൽ ക്വാ‍‍‍ർട്ട‍ർ പോരാട്ടങ്ങൾക്ക് തീപിടിക്കും; ഏറ്റുമുട്ടുന്നതെല്ലാം വമ്പന്മാർ

സമീപ വർഷങ്ങളിലൊന്നുമില്ലാത്ത തരത്തിൽ യൂറോപ്പിലെ വമ്പന്മാർ മാത്രം ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലാണ് ഇത്തവണ ചാമ്പ്യൻസ് ലീ​ഗിൽ വരാനിരിക്കുന്നത്. കുഞ്ഞൻ ടീമുകളുടെ അട്ടിമറികളില്ലാതെ യൂറോപ്പിലെ ടോപ് ഫൈവ് ലീ​ഗിലെ പ്രധാന ക്ലബ്ബുകളെല്ലാം പ്രീ ക്വാർട്ടർ കടമ്പ കടന്നു. […]
March 14, 2024

സീസണിലെ ഏഴാം തോല്‍വി; പ്രതിരോധത്തിലെ വിള്ളല്‍; കൊമ്പന്മാര്‍ വീണ്ടും വീണു

കൊച്ചി: അടിക്ക് തിരിച്ചടി കണ്ട മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാനും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കണ്ടത്. ബഗാന്‍ നാല് തവണ നിറയൊഴിച്ചപ്പോള്‍ കേരളം മൂന്ന് തവണ ലക്ഷ്യം കണ്ടു. സംഭവ ബഹുലമായ രണ്ടാം […]
March 14, 2024

അശ്വിന്‍ ടെസ്റ്റ് ബൗളർമാരിൽ ഒന്നാമത്; രോഹിത്തും ജയ്‌സ്വാളും ബാറ്റ്‌സ്മാന്മാരുടെ ആദ്യ പത്തില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് നേട്ടം. പരമ്പരയില്‍ 19 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു.ബുമ്രയും ജോസ്‌ ഹേസൽവുഡുമാണ്‌ രണ്ടാം […]
March 13, 2024

48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്ന് അമിക്കസ്ക്യൂറി; സിനിമകൾ വിജയിക്കുന്നില്ലേയെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

കൊച്ചി: നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ൾ സി​നി​മ​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി​ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി​നി​മ റി​ലീ​സ്​ ചെ​യ്ത​ശേ​ഷം ആ​ദ്യ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​വ്യൂ വേ​ണ്ടെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശി​ച്ചാണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് […]
March 13, 2024

അര്‍മാന്‍ മാലിക്കിനൊപ്പം ബുട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് എഡ് ഷീരന്‍

മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന്‍ എഡ് ഷീരന്‍. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് […]
March 13, 2024

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്-മോഹൻ ബ​ഗാൻ എൽക്ലാസിക്കോ

കൊച്ചി: ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാൽ വീണ്ടും പ്ലേഓഫിന് വേണ്ടിയുള്ള കാത്തിരിപ്പ്. കൊച്ചിയിൽ മോഹൻ ബ​ഗാനെതിരെ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചനയിലില്ല. സാൾട്ട് ലേക്കിൽ നേടിയ ഒറ്റ ​ഗോൾ വിജയം ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നാൽ […]
March 12, 2024

ഷൂട്ടൗട്ടില്‍ അടിതെറ്റി ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌ർ; എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്ത്

അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-1) അല്‍ നസ്‌റിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-4ന് […]
March 12, 2024

റിഷഭ് പന്ത് ഐപിഎല്‍ കളിക്കും; സ്ഥിരീകരിച്ച് ബിസിസിഐ

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സ്ഥിരീകരിച്ച് ബിസിസിഐ. പതിനാല് മാസത്തിന് ശേഷം വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ കളിക്കാന്‍ പന്ത് ശാരീരിക ക്ഷമത വീണ്ടെടുത്തതായി ബിസിസിഐ അറിയിച്ചു. 2022 ഡിസംബര്‍ […]