Kerala Mirror

May 17, 2024

റിലീസ് ചെയ്തിട്ട് 50 ദിവസം; നൂറു തിയറ്ററുകളിൽ പ്രദർശനം തുടർന്ന് ആടുജീവിതം

നൂറു തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ ആടുജീവിതത്തിനു കഴിഞ്ഞു. വർഷങ്ങളുടെ അധ്വാനത്തിനു ശേഷം മാർച്ച് 28നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. […]
May 16, 2024

റൊണാൾഡോക്കും മെസിക്കും മാത്രം പിന്നിൽ , അഭിമാനത്തോടെ ഛേത്രി ബൂട്ടഴിക്കുമ്പോൾ

20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായി നിലനില്‍ക്കാനാവുക എന്നത് ചെറിയ കാര്യമാണോ ? അല്ല. അതും ഫുട്‍ബോളിന്‌ കാര്യമായ ഫാൻ ബേസില്ലാത്ത , ലോകകപ്പ് യോഗ്യത എന്നതൊക്കെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു രാജ്യത്ത് […]
May 16, 2024

നിങ്ങൾ തുടങ്ങാൻ പോകുകയാണ്, ആദ്യ ദേശീയ കോച്ചിൻറെ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്, വികാരാർദ്രമായ കുറിപ്പുമായി ഛേത്രി

‘ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമുണ്ട്, ഇന്ത്യക്കായി ഞാന്‍ ആദ്യമായി കളിച്ചത് അവിശ്വസനീയമായിരുന്നു, തലേദിവസം രാവിലെ, സുഖി സര്‍, എന്റെ ആദ്യത്തെ ദേശീയ ടീം പരിശീലകന്‍, എന്റെ അടുത്ത് വന്നു, നിങ്ങള്‍ തുടങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞു […]
May 16, 2024

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ 6 ന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് സുനില്‍ ഛേത്രി പ്രഖ്യാപിച്ചു. […]
May 16, 2024

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രയ്ക്ക് സ്വർണം, ചതുർദിന മീറ്റിൽ ആർക്കും ഒളിമ്പിക് യോഗ്യതയില്ല

ഭുവനേശ്വർ: മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വർണം. കലിംഗ സ്‌റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിന്റെ അവസാനദിനം പുരുഷന്മാരുടെ ജാവലിൻത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ്‌ നേട്ടം. ഡി പി മനു […]
May 16, 2024

അര്‍ധ സെഞ്ച്വറിയുമായി സാം കറന്‍, രാജസ്ഥാനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ്

ഗുവാഹത്തി: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ക്യാപ്റ്റൻ സാം കറൻ നിറഞ്ഞാടിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പഞ്ചാബ് ഏഴ് പന്ത് ബാക്കി നിൽക്കേ മറികടന്നു. […]
May 15, 2024

കോഹ്‌ലിയെ മറികടന്ന് ബാബർ അസം , അർധസെഞ്ച്വറികളുടെ എണ്ണത്തിൽ റെക്കോഡ്

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് പാകിസ്ഥാന്‍. ഈ മത്സരത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സ്വന്തം പേരിലെഴുതിയ ചരിത്രവും പാക് നായകന്‍ ബാബര്‍ അസം മറികടന്നു. […]
May 15, 2024

നൊബേല്‍, മാന്‍ ബുക്കര്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ചെറുകഥയല്ലാതെ മറ്റൊരു ആവിഷ്‌കാര മാധ്യമത്തെക്കുറിച്ചും അവര്‍ ആലോചിച്ചതേയില്ല. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന […]
May 15, 2024

ലഖ്നൗ വീണു; രണ്ടുമത്സരങ്ങൾ ശേഷിക്കേ രാജസ്ഥാൻ പ്ലേഓഫിൽ, ആർസിബിക്കും പ്രതീക്ഷ

ന്യൂഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു.  വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് […]