Kerala Mirror

May 21, 2024

ഈ സീസണോടെ മതിയാക്കുന്നു, ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഫുട്‍ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു.  ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യൂറോ കപ്പോടെ അന്താരാഷ്‌ട്ര ഫുട്ബോൾ കരിയറും ഈ സീസണോടെ റയൽ മാഡ്രിഡ് […]
May 21, 2024

മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ

തിരുവനന്തപുരം: മലയാളികളുടെ നിത്യ വിസ്മയമായ മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ഇന്ന് ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ കേക്കു മുറിക്കും. ലാലേട്ടന്റെ പിറന്നാളിന് ആരാധകർ ആശംസാ റീൽസുകളായിരം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്നു രാവിലെ സമൂഹമാദ്ധ്യമങ്ങളിൽ […]
May 20, 2024

ഇന്ത്യൻ 2 ഇറങ്ങി ആറുമാസത്തിനുള്ളിൽ മൂന്നാംഭാഗം, ഷങ്കർ -കമൽഹാസൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന് കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.കമൽ ഹാസൻ സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്തുവിട്ടത്. 2024 ജൂലൈ 12 ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.സംവിധായകൻ […]
May 20, 2024

ജയിച്ചിട്ടും ആഴ്സനലിന് മോഹഭംഗം, തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവുമായി സിറ്റി

ലണ്ടൻ: ഇത്തിഹാദിൽ പെയ്ത നേർത്തമഴയിൽ പെരുമഴയായി ഇടിച്ചുപെയ്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാംമുത്തം. വിജയം അനിവാര്യമായ മത്സരത്തിൽ വെസ്റ്റ്ഹാമിനെ 3-1ന് തകർത്താണ് സിറ്റി കിരീടം തങ്ങള​ുടേത് തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. മറുവശത്ത് […]
May 20, 2024

രാജസ്ഥാന്റെ രണ്ടാംസ്ഥാന മോഹം  മഴയെടുത്തു; ഐ.പി.എൽ പ്ലേഓഫ് ലൈനപ്പായി

ഗുവാഹത്തി: അവസാനമത്സരത്തിലെ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി ​േപ്ല ഓഫിലിടം പിടിക്കാമെന്ന് കരുതിയ രാജസ്ഥാന്റെ മോഹങ്ങൾ മഴയെടുത്തു. ഏറെനേരം കാത്തിരുന്നിട്ടും മഴ തോരാതിരുന്നതോടെ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 14 മത്സരങ്ങളും പൂർത്തിയായപ്പോൾ കൊൽക്കത്ത […]
May 19, 2024

ചെന്നൈയെ 27 റൺസിന് തകർത്ത് ആർസിബി പ്ലേഓഫിൽ

ബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 […]
May 18, 2024

സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​വും തോ​റ്റ് മും​ബൈ ഇ​ന്ത്യ​ൻ​സ്

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ത്ത​വ​ണ സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​വും തോ​റ്റ് മും​ബൈ ഇ​ന്ത്യ​ൻ​സ്. ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നോ​ട് 18 റ​ണ്‍​സി​നാ​ണ് മും​ബൈ തോ​റ്റ​ത്. സ്കോ​ർ: ല​ക്നോ 214-6 (20), മും​ബൈ 196-6 (20). […]
May 17, 2024

സ്വമ്മിന് ശേഷം കാൻ ഫെസ്റ്റിവലിൽ ഔദ്യോഗിക മത്സര വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായി ആൾ വി ഇമാജിൻ ആസ് ലൈറ്റ്

കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം ഔദ്യോഗിക മത്സരവിഭാഗത്തിൽ ഒരു ഇന്ത്യൻ സിനിമ എത്തിയ ആഹ്ലാദം പങ്കുവെച്ച് സംവിധായകൻ ഡോ.ബിജു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ആൾ വി ഇമാജിൻ ആസ് […]
May 17, 2024

പ്ലേ ഓഫ്‌ ഉറപ്പിച്ച് ഹൈദരാബാദ്, സഞ്ജുവിനും കൂട്ടർക്കും പുതുപ്രതീക്ഷ

ഹൈദരാബാദ്‌ : ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ പ്ലേ ഓഫ്‌ ഉറപ്പിച്ചു. ഗുജറാത്ത്‌ ടൈറ്റൻസുമായുള്ള മത്സരം മഴ കൊണ്ടുപോയതോടെയാണ്‌ ഹൈദരാബാദ്‌ 15 പോയിന്റുമായി ഇടമുറപ്പാക്കിയത്‌. ഹൈദരാബാദിന്‌ ഒരു മത്സരംകൂടി ബാക്കിയുണ്ട്‌. അവസാന മത്സരത്തിൽ 19ന്‌ പഞ്ചാബ്‌ […]