Kerala Mirror

March 20, 2024

പേര് മാറ്റി ആർസിബി; ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

പുതിയ സീസണു മുന്നോടിയായി ജഴ്സിയും പേരും മാറ്റി റോയൽ ചലഞ്ചേഴ്സ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കി. ഇതോടെ ടീമിന്റെ പേര് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാകും. ജഴ്സിയിൽ ചുവപ്പും കറുപ്പും നിറത്തിനു പകരം […]
March 20, 2024

പരിശീലനം തുടങ്ങി കിങ് കോലിയും ഹിറ്റ്മാനും, ഹാർദിക് പാണ്ഡ്യയ്ക്കു പന്തെറിയാൻ അനുമതി

ഐപിഎൽ 17–ാം സീസണിന് കൊടിയുയരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും തങ്ങളുടെ ടീമുകൾക്കൊപ്പം പരിശീലനം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്നു വിട്ടുനിന്ന […]
March 19, 2024

രോഹിത്ത് എന്നും ചേര്‍ത്തുപിടിക്കുമെന്ന് എനിക്കറിയാം, ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നു: ഹാർദിക്

വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. […]
March 19, 2024

ശ്രീലങ്കക്ക് ഹെൽമറ്റ് മറുപടിയുമായി മുഷ്ഫിഖർ; അവസാനിക്കാതെ ബം​ഗ്ലദേശ്-ലങ്ക പോര്

ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ ഹെൽമറ്റുമായി ആഘോഷിക്കാനെത്തി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. പരമ്പര വിജയിച്ച ശേഷം ട്രോഫി സ്വീകരിക്കുന്ന ചടങ്ങിലാണ് മുഷ്ഫിഖർ ശ്രീലങ്കയെ ട്രോളിയത്. ട്വന്റി ട്വന്റി പരമ്പര വിജയിച്ചപ്പോൾ ശ്രീലങ്കൻ […]
March 19, 2024

എക്കാലത്തെയും മികച്ച ഹിറ്റ്; 200 കോടി കളക്ഷൻ നേടി മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും […]
March 19, 2024

ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ; ‘ഊ അന്തവാ’ പാട്ടിനെക്കുറിച്ച് സാമന്ത

‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര […]
March 19, 2024

തലസ്ഥാനത്ത് ആരാധക പ്രവാഹം; വിജയ് സഞ്ചരിച്ച കാറിന് കേടുപാട്

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയുടെ കാറിന് കേടുപാട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വിജയിയെ എത്തിച്ച കാറിന് കേട്പാട് സംഭവിച്ചത്. ചെന്നൈയിൽനിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് […]
March 18, 2024

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ […]
March 18, 2024

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു. തമിഴ് […]