Kerala Mirror

March 22, 2024

ഇന്ത്യക്ക് വൻ തിരിച്ചടി; ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ സമനില

സൗദിഅറേബ്യ: ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി അഫ്​ഗാനിസ്ഥാനോടേറ്റ സമനില. ഇന്നലെ നടന്ന മത്സരം ​ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. റാങ്കിങ്ങിൽ താഴെയുള്ള അഫ്​​ഗാനോടുള്ള സമനില യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് തിരിച്ചടിയാണ്. ഇനി ഇന്ത്യയിലും […]
March 22, 2024

വെടിക്കെട്ടുകളുടെ പൂരത്തിന് ഇന്ന് തിരിതെളിയും; ചെന്നൈയും ആർസിബിയും മുഖാമുഖം

ചെന്നൈ: രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇന്ന് മുതൽ ക്രിക്കറ്റ് ചൂടിലായിരിക്കും. രണ്ടര മാസം നീളുന്ന ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീ​ഗിനാണ് ഇന്ന് തുടക്കമാകുന്നത്. 10 ടീമുകൾ, ഓരോ ടീമുകൾക്കും 14 മത്സരങ്ങൾ, […]
March 21, 2024

ഇളയരാജയായി പകർന്നാടാൻ ധനുഷ്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിഖ്യാത ഇന്ത്യൻ സം​ഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് നടൻ ധനുഷാണ് ഇളയരാജയായി സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ദ കിം​ഗ് ഓഫ് മ്യൂസിക് എന്നാണ് ഫസ്റ്റ് ലുക്ക് […]
March 21, 2024

തല ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു; ഋതുരാജ് പുതിയ നായകൻ

ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ നായകനായി ഋതുരാജ് ​ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിക്ക് പകരമായാണ് നിയമനം. പുതിയ സീസണിൽ പുതിയ റോളിലെത്തുമെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. ഐപിഎൽ ടീമുകളുടെ നായകന്മാരുടെ ഫോട്ടോഷൂട്ടിലാണ് ധോണിക്ക് […]
March 21, 2024

ടാക്സി ഡ്രൈവറായി ലാലേട്ടൻ; സിനിമയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

പുതുമുഖ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്നതാണ് സിനിമയിലാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ […]
March 21, 2024

ലോകകപ്പ് യോഗ്യത മത്സരം; ഇന്ത്യ-അഫ്​ഗാൻ പോരാട്ടം ഇന്ന്

അബ്ഹാ (സൗദി അറേബ്യ): 2026ലെ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്​ഗാനിസ്ഥാനെ നേരിടും. സൗദി അറേബ്യയിലെ അബ്‌ഹയിൽ രാത്രി 12.30നാണ് മത്സരം. മിഡ്ഫീൽഡ് ജനറൽ ജീക്സൺ സിങ്, സെന്റർ ബാക്ക് അൻവർ അലി […]
March 21, 2024

ഈ വർഷത്തെ ഐപിഎൽ ട്രോഫി രാജസ്ഥാൻ റോയൽസിനും സഞ്ജുവിനുമായിരിക്കും: ശ്രീശാന്ത്

കൊച്ചി: രാജസ്ഥാൻ റോയൽസിനെയും നായകൻ സഞ്ജു സാംസണെയും പിന്തുണച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് കപ്പടിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൻറെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ കൊച്ചിയിൽ ഒരുക്കിയ വേദിയിൽ സഞ്ജുവിനെയും […]
March 21, 2024

ഐപിഎൽ മാമാങ്കത്തിന് നാളെ കൊടിയേറും; ആദ്യ മത്സരം ചെന്നൈയും ആർസിബിയും തമ്മിൽ

ചെന്നൈ: വിപണി മൂല്യം കൊണ്ടും താരപ്പകിട്ടു കൊണ്ടും ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ നേരിടും. […]
March 20, 2024

മമ്മൂട്ടിയെയും രജനികാന്തിനെയും കമൽഹാസനെയും മറികടന്ന് നസ്‌ലിന്‍

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം നടൻ നസ്‌ലിനും. തെന്നിന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് […]