ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നതായി ഋതുരാജ് ഗെയ്ക്ക്‌വാദ്. കഴിഞ്ഞവർഷംതന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ധോനി പലപ്പോഴും തയ്യാറായിരിക്കാൻ നിർദേശം നൽകിയിരുന്നതായും സർപ്രൈസ് ആവരുതെന്ന് പറഞ്ഞിരുന്നതായും ഗെയ്ക്ക്‌വാദ് വ്യക്തമാക്കി. ഇന്നലെ […]
കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി […]
കേരളത്തിൽ ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ്. ഇന്നലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ […]
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകക്കായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. 24.5 കോടിക്ക് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയപ്പോൾ 20.5 കോടിക്കാണ് കമ്മിൻസിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഹൈദരാബാദിന്റെ നായകൻ […]
ചെന്നൈ: പുതിയ ക്യാപ്റ്റനു കീഴിൽ ആദ്യ ഐപിഎൽ മത്സരത്തിൽ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദും അരങ്ങേറ്റം ഗംഭീരമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത […]
സാവോപോളോ: അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ റൊബീഞ്ഞോയ്ക്കു ശിക്ഷ വിധിച്ചത്. […]
മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയുട 90 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഗെയിം ത്രില്ലറാണ് ബസൂക്ക. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, യൂഡ്‌ലി ഫിലിംസിന്റെ വിക്രം […]
ദമാം: എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത […]
വിനീത് ശ്രീനിവാസന്റെ സംവിധാനം, സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രം, കൂടെ പ്രണവ് മോഹൻലാലും നിവിൻപോളിയും. മികച്ച കൂട്ടുകെട്ടൊരുക്കി മറ്റൊരു വിനീത് മാജിക്കിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് സിനിമ തിയറ്ററുകളിൽ […]