Kerala Mirror

June 12, 2024

പ്രതിരോധക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടോളം കളം നിറഞ്ഞ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നുരാവിലെ ഏഴേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഗോവൻ ക്ലബുകളുടെ പ്രതാപകാലത്ത് അവരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബായ […]
June 12, 2024

ടി20 ലോകകപ്പ് : റിസ്‌വാന് അർധസെഞ്ച്വറി; കാനഡക്കെതിരെ പാകിസ്താന് ജയം

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ കാനഡയെ ഏഴ് വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ് സ്‌കോറർ. […]
June 12, 2024

ലോകകപ്പ് മൂന്നാംറൗണ്ട് സ്വപ്‌നങ്ങൾ വീണുടഞ്ഞു ; വിവാദ റഫറി തീരുമാനത്തിൽ ഖത്തറിനോട് തോറ്റ ഇന്ത്യ പുറത്ത്

ദോഹ: വിവാദ റഫറി തീരുമാനത്തിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. നിർണായക മത്സരത്തിൽ ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് ഇന്ത്യ പരാജയം രുചിച്ചത്. ഖത്തറിനായി യൂസുഫ് […]
June 11, 2024

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സ്: ദ​ര്‍​ശ​ന് പി​ന്നാ​ലെ ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ അ​റ​സ്റ്റി​ല്‍. നേ​ര​ത്തെ, വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ല്‍ 11 -ാം പ്ര​തി​യാ​ണ് പ​വി​ത്ര.ചി​ത്ര​ദു​ര്‍​ഗ​യി​ലെ അ​പ്പോ​ളോ […]
June 11, 2024

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും […]
June 11, 2024

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. […]
June 11, 2024

ബംഗ്ളാദേശിനെ നാല് റൺസിന്‌ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. നാ​ല് റ​ണ്‍​സി​നാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യം. ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ കടന്നു . സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 113-6 (20), ബം​ഗ്ലാ​ദേ​ശ് 109-7 (20). ദക്ഷിണാഫ്രിക്ക […]
June 10, 2024

നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു

കജോൾ പ്രധാനവേഷത്തിലെത്തുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ ‘ദി ട്രയൽ’ എന്ന സീരിയസിലെത്തിയ നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു. അവരുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ […]
June 10, 2024

ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ

ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ ,  പാകിസ്താനെ വരിഞ്ഞുമുറുക്കുകയായിരുന്നു. നിർണായകമായ മൂന്നുവിക്കറ്റുകൾ വീഴ്ത്തിയ […]