Kerala Mirror

June 17, 2024

ഡിമാൻഡുകൾ അംഗീകരിച്ചു; ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക്

മുംബൈ: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തിയേക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. താരം മുന്നോട്ടുവെച്ച ഡിമാൻഡുകൾ ബി.സി.സി.ഐ തത്വത്തിൽ അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിന് […]
June 17, 2024

ബെല്ലിങ് ഹാമിലൂടെ ഇംഗ്ലണ്ടിന് വിജയത്തുടക്കം, ഡെന്മാർക്കും സ്ലൊവേനിയയും സമനിലക്കുരുക്കിൽ

മ്യൂണിച്ച്  : യൂ​റോ ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മാ​ണ് ഇം​ഗ്ല​ണ്ടി​ന് ജ​യ​മൊ​രു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 13 ആം ​മി​നി​റ്റി​ൽ ആ​യി​രു​ന്നു ബെ​ല്ലിം​ഗ്ഹാം പ​ന്ത് വ​ല​യി​ലാ​ക്കി​യ​ത്.എ​ന്നാ​ൽ ഈ ​ഗോ​ളി​ന് […]
June 15, 2024

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന് ; ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്

ന്യൂഡല്‍ഹി : 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന […]
June 15, 2024

ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ ടീസർ പുറത്ത്

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം […]
June 15, 2024

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ് ; നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി : ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. […]
June 15, 2024

തിരിച്ചടികളുടെ കാലത്തിന് വിട, ഗോൾമേളവുമായി യൂറോകപ്പിന് തുടക്കം കുറിച്ച് ജർമനി

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ ജർമനിക്കു സ്കോട്‌ലൻഡിനെതിരെ 5–1 വിജയം. ഫ്ലോറിയൻ വിർട്സ് (10), ജമാൽ മുസിയാള (19), കായ് ഹാവേർട്സ് (പെനൽറ്റി 45+1), നിക്ലാസ് ഫുൾക്രൂഗ് (68), എമ്രി കാൻ […]
June 15, 2024

ടി 20 ലോകകപ്പ് : ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ പുറത്ത്, ചരിത്രനേട്ടത്തോടെ അമേരിക്ക സൂപ്പർ 8ൽ

ഫ്‌ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ വഴിയടഞ്ഞത്. അഞ്ച് പോയന്റുമായി ഇന്ത്യക്ക് പിറകെ ഗ്രൂപ്പ് എ യിൽ […]
June 13, 2024

തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ […]
June 13, 2024

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി : സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. […]