Kerala Mirror

June 20, 2024

കോഹ്‌ലിയുടെ ഫോമിൽ ആശങ്ക, ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ സൂപ്പർ എട്ട് പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനാണ് എതിരാളി. രാത്രി എട്ടിനാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പ്ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം എതിരിടുന്നത്.  ഗ്രൂപ്പ് ‘എ’യില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ […]
June 20, 2024

15 പന്ത് ശേഷിക്കെ ജയം, സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ എട്ടുവിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷ് നിര പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ […]
June 19, 2024

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മൂ​ഴം; മോ​ഹ​ൻ​ലാ​ൽ അ​മ്മ പ്ര​സി​ഡന്‍റായി തു​ട​രും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് താ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കാ​ണ് ഇ​നി മ​ത്സ​രം ന​ട​ക്കാ​നു​ള്ള​ത്. ഇ​ട​വേ​ള ബാ​ബു സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് […]
June 19, 2024

ചവിട്ടേറ്റ് വൃഷണം പൊട്ടി, ഷോക്കടിപ്പിച്ചു; ദർശന്റെ സംഘത്തിൽ നിന്നും രേണുകസ്വാമിക്ക് ഏൽക്കേണ്ടിവന്നത് അതിക്രൂര മർദ്ധനം

ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ നിന്നാണ് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസം രാത്രി താൻ […]
June 19, 2024

മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച പരാതി: ഇഡി ക്ക് വിവരങ്ങൾ കൈമാറി നിർമാതാക്കൾ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) വിവരങ്ങൾ കൈമാറി. മഞ്ഞുമ്മൽ ബോയ്സ് […]
June 19, 2024

ന്യൂസിലാൻഡ് നായക സ്ഥാനവും ക്രിക്കറ്റ് ബോർഡ് കരാറും വേണ്ടെന്ന് വെച്ച് വില്യംസൺ

വെല്ലിങ്ടൺ: ട്വന്‍റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്‍റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ, ക്രിക്കറ്റ് ബോർഡുമായി അടുത്ത സീസണിലെ കരാർ പുതുക്കാനും തയാറായില്ല. […]
June 19, 2024

കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായ  കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ വിഷാദരോഗത്തിലാണെന്നാണ് […]
June 18, 2024

എംബാപ്പക്ക് പരിക്ക്, നെതർലാൻഡ്സിനെതിരായ മത്സരം നഷ്ടമായേക്കും

ബെർലിൻ :  ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് വാർത്തകളിൽ പ്രതികരിച്ചിട്ടുണ്ട്. എംബാപ്പക്ക് […]
June 18, 2024

അമല പോൾ അമ്മയായി, സർപ്രൈസ് വീഡിയോയുമായി ഭർത്താവ്

മലയാളികളുടെ പ്രിയ നടി അമല പോൾ അമ്മയായി .  തന്റെ ​ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് അമല . ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി. ഇൻസ്റ്റ​ഗ്രാമിൽ […]