Kerala Mirror

June 22, 2024

സംസാരശേഷി നഷ്ടപ്പെടുന്നു, 23 വർഷത്തിനുശേഷം ആ രോഗം വീണ്ടും..; കുറിപ്പുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ജോളി ചിറയത്ത്. കൊമ്പല്‍ […]
June 22, 2024

യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ലെവൻഡോസ്‌കിയുടെ പോളണ്ട്

യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി റോബർട്ടോ ലെവൻഡോസ്‌കിയുടെ പോളണ്ട്. ഫ്രാൻസിനെതിരായ കളി ബാക്കി നിൽക്കെയാണ് ഓസ്ട്രിയയോട് തോറ്റ പോളണ്ടിന്റെ ടൂർണമെന്റിലെ സാധ്യതകൾ അടഞ്ഞത്. ഇനി ഫ്രാൻസിനോട് ജയിച്ചാലും പോളണ്ടിന് നോക്കോട്ടിൽ കടക്കാൻ കഴിയില്ല. […]
June 22, 2024

ഫ്രാൻസ്-നെതർലാൻഡ്‌സ് സമാസമം, ട്രിപ്പിൾ സ്‌ട്രോങ് ഓസ്ട്രിയ; പിന്നിൽനിന്നും തിരിച്ചടിച്ച് ഉക്രെയ്ൻ

ബെർലിൻ: ഫ്രാൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ വഴിയിലേക്ക് മാർച്ച് ചെയ്ത് ഓസ്ട്രിയ. സാക്ഷാൽ റോബർട്ടോ  ലെവൻഡോസ്‌കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തുരത്തിയാണ് ഓസ്ട്രിയ യൂറോയിലെ മിന്നും പ്രകടനം തുടരുന്നത്. മറ്റൊരു മത്സരത്തിൽ സ്ലോവാക്യക്കെതിരെ ഉക്രെയിൻ […]
June 22, 2024

അവസാന ഓവറിൽ ചാമ്പ്യന്മാരെ എറിഞ്ഞുപിടിച്ച് ദക്ഷിണാഫ്രിക്ക

സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സ്കോര്‍– ദക്ഷിണാഫ്രിക്ക: ആറിന് 163, ഇംഗ്ലണ്ട്: […]
June 21, 2024

സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ഉണ്ടാകില്ല , പരിശീലകനായി മറ്റൊരു ഇന്ത്യൻ താരമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ നിയോഗിക്കപ്പെട്ടാലും ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിൽ മറ്റൊരാൾ ടീമിനെ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്.  ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ അനുഗമിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നത് . […]
June 21, 2024

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം ; കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്. 49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ […]
June 21, 2024

ഇറ്റലിയെ വീഴ്ത്തി സ്പെയിൻ; ഇംഗ്ലണ്ടിനെ മാർക്ക് ചെയ്ത് ഡെൻമാർക്ക്

മ്യൂണിച്ച് : യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ  സെൽഫ് ഗോളിലൂടെ വിജയം നേടി സ്‌പെയിൻ.  സ്കോർ: സ്പെയിൻ–1, ഇറ്റലി–0.ഇറ്റലിയുടെ യുവ പ്രതിരോധ താരം റിക്കാർഡോ കാലഫിയോറിയയുടെ പിഴവാണ് 55–ാം മിനിറ്റിൽ സെൽഫ് […]
June 21, 2024

അഫ്ഗാൻ വെല്ലുവിളിയെ നിസ്സാരമായി മറികടന്ന് ഇന്ത്യ, സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ 47 റൺസിന്റെ ജയം

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാർബഡോസിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ച 182 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാൻ […]
June 20, 2024

അവസരത്തിനായി കിടന്നുകൊടുത്തോ എന്ന ചോദ്യവും ആ പൊട്ടിത്തെറിയും പ്രാങ്കായിരുന്നില്ല – ഹന്ന റെജി കോശി

അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് ഡി എൻ എ. നടി ഹന്ന റെജി കോശിയും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് […]