Kerala Mirror

August 30, 2023

ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും വി​ല​ക്ക് നീ​ക്കി

കൊ​ച്ചി: ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും സി​നി​മ വി​ല​ക്ക് നീ​ക്കി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഷെ​യ്ന്‍ നി​ഗം അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ല​ത്തു​ക​യി​ല്‍ ഇ​ള​വ് വ​രു​ത്തി. ശ്രീ​നാ​ഥ് ഭാ​സി ര​ണ്ടു സി​നി​മ​യ്ക്ക് വാ​ങ്ങി​യ […]
August 29, 2023

ജയിലർ സിനിമയിലെ വി​ല്ല​ന്റെ ആ​ർ​സി​ബി ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രജനികാന്ത് സി​നി​മ ജ​യി​ല​റി​ൽ നി​ന്ന് ഐ​പി​എ​ൽ ടീ​മാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സി​നി​മ​യി​ൽ നി​ന്ന് ജ​ഴ്സി നീ​ക്കം ചെ​യ്യാ​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കോ‌​ട​തി​യെ അ​റി​യി​ച്ചു. സി​നി​മ​യി​ൽ […]
August 28, 2023

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്.ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ന്ത് തെ​ളി​വു​ക​ളാ​ണു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റി​സ് എ.​എം. […]
August 28, 2023

രഞ്ജിത്തിനെ ഓർത്തല്ല, കൂടെയുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് നിയമനടപടിക്ക് പോവാത്തത് : രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വി​ന​യ​ന്‍

കൊ​ച്ചി: സം​വി​ധാ​യ​ക​നും ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ത്തി​ല്‍ ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​ന്നും ര​ഞ്ജി​ത് രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ച​ല​ചി​ത്ര […]
August 28, 2023

ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക്കു​കൾ രചിച്ച ജ​യ​ന്ത മ​ഹാ​പാ​ത്ര അ​ന്ത​രി​ച്ചു

ക​ട്ട​ക്ക്: പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജ​യ​ന്ത മ​ഹാ​പ​ത്ര(95) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലു​ള്ള ശ്രീ​രാ​മ ച​ന്ദ്ര ഭ​ഞ്ജ (എ​സ്‌​സി​ബി) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ‌ം.ഇം​ഗ്ലീ​ഷ് ക​വി​ത​യ്ക്കു​ള്ള സാ​ഹി​ത്യ അ​ക്കാ​ദ​മി (ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ […]
August 28, 2023

ചരിത്രം പിറന്നു , ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യനായി നീരജ് ചോപ്ര

ബുഡാപെസ്റ്റ്:  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ  നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്‌സ് […]
August 27, 2023

ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം : ഇനിയുള്ള നാളുകൾ ദീപക്കാഴ്ചകളുടേതാണ്. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം […]
August 26, 2023

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് : എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

കോപ്പന്‍ഹേഗന്‍ : ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്‌ലന്‍ഡിന്റെ വിറ്റിഡ്‌സനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21- 18, 13-21, 14-21 ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് […]
August 26, 2023

വനിതാ ലോകകപ്പ് ഫൈനലി​ൽ താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം : സ്പാ​നി​ഷ് ഫു​ട്ബോ​ൾ ത​ല​വ​ന് സ​സ്പെ​ൻ​ഷ​ൻ

മാ​ഡ്രി​ഡ് : വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഫി​ഫ. റൂ​ബി​യാ​ല​സി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് 90 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് […]