Kerala Mirror

September 2, 2023

നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

മും​ബൈ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് […]
September 1, 2023

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിങ് ഹാളണ്ടിന് , പെപ് ഗാര്‍ഡിയോള മികച്ച പരിശീലകന്‍

ലണ്ടൻ : യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് […]
September 1, 2023

ഡ​യ​മ​ണ്ട് ലീ​ഗ് : ജാ​വ​ലി​നി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി നീ​ര​ജ് ചോ​പ്ര

സൂ​റി​ച്ച് : ജാ​വ​ലി​ൻ ത്രോ​യി​ൽ സു​വ​ർ​ണ കു​തി​പ്പ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. സൂ​റി​ച്ച് ഡ‌​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജി​ന് ര​ണ്ടാം സ്ഥാ​നം. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 85.71 മീ​റ്റ​ർ ജാ​വ​ലി​ൻ […]
September 1, 2023

സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് : ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം

സൂ​റി​ച്ച് : ഡ‌​യ​മ​ണ്ട് ലീ​ഗ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം. 7.99 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​ത് എ​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ റൗ​ണ്ടി​ലാ​ണ് ശ്രീ​ശ​ങ്ക​ർ 7.99 മീ​റ്റ​ർ ചാ​ടി​യ​ത്. ഒ​ളി​മ്പി​ക്സ് […]
September 1, 2023

സീ​രി​യ​ൽ താ​രം അ​പ​ർ​ണ​യെ മ​രി​ച്ച നി​ല‌​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം : സീ​രി​യ​ൽ താ​രം അ​പ​ർ​ണ​യെ മ​രി​ച്ച നി​ല‌​യി​ൽ ക​ണ്ടെ​ത്തി. വൈ​കി​ട്ട് ഏ​ഴോ​ടെ ക​ര​മ​ന​യി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് […]
August 31, 2023

സന്തോഷ് ട്രോഫി : കേരള ഫുട്‌ബോള്‍ ടീം പരിശീലകനായി സതീവന്‍ ബാലന്‍

തിരുവനന്തപുരം : സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. 2018 ല്‍ ചാമ്പ്യന്മാരായ കേരള ടീമിന്‍രെ പരിശീലകനായിരുന്നു സതീവന്‍ ബാലന്‍. പി കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍.  […]
August 31, 2023

സ്പെ​യി​നി​നെ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​ക്കി ലാ ​ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ

മാ​ഡ്രി​ഡ് : സ്പെ​യി​നി​നെ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​ക്കി ലാ ​ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ. ബ്യു​നോ​ൾ ന​ഗ​ര​ത്തി​ലെ തെ​രു​വീ​ഥി​ക​ളി​ൽ കൂ​ടി​നി​ന്ന ജ​ന​ക്കൂ​ട്ടം പ​ര​സ്പ​രം ത​ക്കാ​ളി വാ​രി​യെ​റി​ഞ്ഞ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സ്പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​മാ​യ ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ […]
August 30, 2023

ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോ, ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ

കോഴിക്കോട്: വാഹനാപകടത്തെ തുടർന്നു ചികിത്സയില്‍ തുടരുന്നതിനിടെ ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോയുമായാണ് മഹേഷ് തിരിച്ചെത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച് വിഡിയോ മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു മാസമായി […]
August 30, 2023

ക്രിക്കറ്റിലും ചുവപ്പുകാർഡ്, ആദ്യ ഇര സുനിൽ ന​രെ​യ്ൻ

ട്രി​നി​ഡാ​ഡ്: ഫു​ട്ബോ​ളി​ൽ അ​ച്ച​ട​ക്ക​ത്തി​ന്‍റെ വാ​ൾ വീ​ശു​ന്ന “കാ​ർ​ഡ് ക​ളി​ക​ൾ’ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലും എ​ത്തി​ക്ക​ഴി​ഞ്ഞു. ഞാ​യ​റാ​ഴ്ച ക​രി​ബീ​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ച ചു​വ​പ്പ് കാ​ർ​ഡ്, സ​മ​യ​ക്ലി​പ്ത​ത പാ​ലി​ക്കാ​നു​ള്ള ലോ​ക ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ ത​ന്ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. സി​പി​എ​ൽ 2023 […]