Kerala Mirror

October 12, 2023

ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്ന് രോഹിത് ശർമ്മ

ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്.  […]
October 11, 2023

റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ,അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്തത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ന്യൂഡല്‍ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് […]
October 11, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. കളിയുടെ ഒരുഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും […]
October 11, 2023

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി

തൃശൂര്‍ : വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.  മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ […]
October 11, 2023

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്

ന്യൂ​ഡ​ൽ​ഹി : ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഒ​മ്പ​താം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ക​ളി​ച്ച ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ടീ​മി​ൽ […]
October 11, 2023

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് […]
October 10, 2023

ലോകകപ്പ് 2023 : ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം

ഹൈദരാബാദ് : ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം.ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് […]
October 10, 2023

ലോകകപ്പ് 2023 : ഇംഗ്ലണ്ടിന് 137 റണ്‍സിന്റെ കൂറ്റന്‍ വിജയം 

ധരംശാല : ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ […]
October 10, 2023

കുശാൽ പെരേര പൂജ്യത്തിന് പുറ​ത്ത് , പാ​ക്കി​സ്ഥാ​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ്

ഹൈ​ദ​രാ​ബാ​ദ്: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ എ​ട്ടാം മ​ത്സ​ര​ത്തി​ൽ പാകിസ്താനെതിരെ ശ്രീ​ല​ങ്ക​യ്ക്ക് ബാറ്റിംഗ് . ടോസ് നേടിയ ടീം 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസടിച്ചു. ഓപ്പണറായ കുശാൽ പെരേര പൂജ്യത്തിന് പുറത്തായി. ടോ​സ് നേ​ടി​യ […]