Kerala Mirror

September 5, 2023

ഗർഭിണിയായിരിക്കെ മുൻ കാമുകിയെ മർദിച്ചു ; ആന്‍റണി ബ്രസീൽ ദേശീയ ടീമിൽ നിന്നും പുറത്ത്

ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]
September 5, 2023

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു, ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്

കൊല്ലം : ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ […]
September 5, 2023

നടന്‍ ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.  ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് […]
September 5, 2023

ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ഗൗതം ഗംഭീർ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വിശദീകരണം

കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച ആരാധകർക്കുനേരെയായിരുന്നു വിവാദ അംഗവിക്ഷേപമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരോപണം.  ഇന്ത്യാ […]
September 5, 2023

ഏ​ഷ്യാ ക​പ്പ് 2023 : നേ​പ്പാ​ളി​നെ വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​റി​ൽ

കൊളംബൊ : ഏ​ഷ്യാ ക​പ്പിലെ ഗ്രൂ​പ്പ് എ​ പോ​രാ​ട്ട​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ നേ​പ്പാ​ളി​നെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത്/ലൂയിസ് നിയമപ്രകാരം 10 വി​ക്ക​റ്റി​ന് വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​ർ യോ​ഗ്യ​ത നേ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ […]
September 4, 2023

ഏഷ്യാകപ്പ് : പൊരുതി നേപ്പാൾ ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ്

കൊളംബൊ : ഏഷ്യാകപ്പിൽ സൂപ്പർഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാൾ 48.2 ഓവറില്‍ 230 റൺസിന് ഓൾ ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി […]
September 4, 2023

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.  ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ […]
September 4, 2023

ഐ​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ൽ‍ എന്ന് സൂചന ; ഉ​ദ്ഘാ​ട​ന മ​ത്സ​രം കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും​ബം​ഗ​ളൂ​രു എ​ഫ്‌​സിയും തമ്മിൽ​

കൊ​ച്ചി : ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) പ​ത്താം പ​തി​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നും കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം ത​ന്നെ വേ​ദി​യാ​യേ​ക്കും. ഈ​മാ​സം 21ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്-​ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ നേ​രി​ടും. ക​ഴി​ഞ്ഞ […]
September 4, 2023

ക്രി​ക്ക​റ്റ്താ​രം ജ​സ്പ്രീ​ത് ബും​റ​ അ​ച്ഛ​നാ​യി

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബും​റ​യും ഭാ​ര്യ സ​ഞ്ജ​ന ഗ​ണേ​ശ​നും മാ​താ​പി​താ​ക്ക​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​ഞ്ജ​ന ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം​ന​ല്‍​കി.അം​ഗ​ദ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബും​റ മൂ​വ​രു​ടേ​യും ചി​ത്രം പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ ഏ​ഷ്യാ […]