Kerala Mirror

October 18, 2023

നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ

കൊല്ലം : അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു […]
October 18, 2023

ബ്രസീലിനെ ഞെട്ടിച്ച് ഉറുഗ്വേ; വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരായ അര്‍ജന്റീന തകര്‍ത്തത്. മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ ഉറുഗ്വേ പരാജയപ്പെടുത്തി. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് […]
October 18, 2023

സംസ്ഥാന സ്‌കൂൾ കായികമേള : പാലക്കാട് കുതിക്കുന്നു, അപ്രതീക്ഷിത മുന്നേറ്റവുമായി മലപ്പുറം

കു​ന്നം​കു​ളം​:​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ലും​ 400​ ​മീ​റ്റ​റി​ലു​മാ​യി​ ​ര​ണ്ട് ​സം​സ്ഥാ​ന​ ​റെ​ക്കാ​ഡ് ​പി​റ​ന്ന​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​കോ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ദി​നം​ ​ഏ​ഴ് ​സ്വ​ർ​ണ​വും​ ​നാ​ലും​ ​വെ​ള്ളി​യും​ ​അ​ട​ക്കം​ 50​ ​പോ​യി​ന്റു​മാ​യി​ ​പാ​ല​ക്കാ​ടി​ന്റെ​ ​ കു​തി​പ്പ്.​ ​നാ​ല് ​സ്വ​ർ​ണ​വും​ ​അ​ഞ്ച് […]
October 18, 2023

ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ നെതർലന്റ്‌സ് അടിയറവ് പറയിച്ചത് 38 റൺസിന്

ധർമ്മശാല: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതർലാന്റ്സ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ഏകദിനലോകകപ്പിൽ മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കളിതീരാൻ ഒരേയൊരു പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക 38 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. നെതർലാന്റ്സ് ഉയർത്തിയ 246 […]
October 18, 2023

നടൻ കുണ്ടറ ജോണി അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കൊച്ചി: മലയാള ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നലെ രാത്രി എട്ടിന് കൊല്ലം ചിന്നക്കടയിലൂടെ കാറിൽ സഞ്ചരിക്കവേ, ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തോടെ മരിച്ചു. പ്രമേഹ […]
October 17, 2023

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

69- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വഹീദാ റഹ്മാനും, ആലിയ ഭട്ടും കൃതി സനനുമൊക്കെ ഇന്ത്യന്‍ സിനിമയുടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങള്‍ എന്ന് ചടങ്ങില്‍ രാഷ്ട്രപതി […]
October 17, 2023

ഗെയിംസും ഉൾപ്പെടുത്തും,കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; പേര് മാറ്റം അടുത്ത വർഷമെന്ന് മന്ത്രി വി ശിവൻകുട്ടി

കുന്നംകുളം : സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് […]
October 17, 2023

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 246 റണ്‍സ് ലക്ഷ്യം വച്ച് നെതര്‍ലന്‍ഡ്‌സ്

ധരംശാല: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 246 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. […]
October 17, 2023

മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം സ്റ്റാമ്പുകൾ; മലയാളത്തിന്റെ മഹാനടന് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ […]