Kerala Mirror

October 20, 2023

കോ​ഹ്‌​ലി​ക്ക് അപരാജിത സെഞ്ച്വറി, ലോകകപ്പിലെ നാലാം മത്സരത്തിലും ജയിച്ച് ഇന്ത്യ

പൂനെ : സ്വന്തം മണ്ണിലെ ലോകകപ്പിൽ തുടർച്ചയായ നാലാം മത്സരത്തിലും തകർപ്പൻ ജയം നേടി നെഞ്ചുവിരിച്ച് ടീം ഇന്ത്യ. ഇന്നലെ ബംഗ്ളാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ 256/8 എന്ന […]
October 19, 2023

ലോകകപ്പ്-2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം

പുനെ : ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.  ബംഗ്ലാദേശ് […]
October 19, 2023

ലോകകപ്പ് 2023 : കുതിച്ചു മുന്നേറിയ ബംഗ്ലാദേശ് കടുവകളെ എറിഞ്ഞു വീഴ്ത്തി കുല്‍ദീപ് യാദവ്

പുനെ : ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു മുന്നേറുന്നതിനിടെ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന് കുല്‍ദീപ് യാദവ്. ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍. […]
October 19, 2023

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം : എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.  മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ്. തിരുവനന്തപുരം ആയുര്‍വേദ […]
October 19, 2023

സംസ്ഥാന സ്‌കൂള്‍ കായികമേള 2023-24 : ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു

തൃശ്ശൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്പ് […]
October 19, 2023

ലിയോ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

ലിയോ സിനിമയുടെ ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിൽ നിന്നും പുറത്തു വരുന്നത്. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ […]
October 19, 2023

തുടർച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

പൂനെ: ലോകകപ്പില്‍ തുടർച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ മൂന്ന് മത്സരങ്ങളിലെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശാവട്ടെ അവസാനം കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. […]
October 18, 2023

സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാട് കുതിപ്പ് തുടരുന്നു

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി താരയ്ക്കും സ്വര്‍ണം. 12.35 സെക്കന്‍ഡിലാണ് താര […]
October 18, 2023

വി​ല്യം​സ​ണ് പ​ക​രം വി​ൽ യം​ഗ്, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

ചെ​ന്നൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ പ​തി​നാ​റാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ് പ​ക​രം വി​ൽ യം​ഗി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​വീ​സ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. […]