Kerala Mirror

September 15, 2023

16 വയസുകാരിയുടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാട്സ്ആപ്പിൽ പ​ങ്കു​വ​ച്ചു, റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്ന് യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ.റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് […]
September 15, 2023

‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോള്‍ ആണ്‍കരുത്തുള്ള പ്രതിമവേണം’; അലന്‍സിയര്‍ വിവാദത്തിൽ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ശില്പത്തെ ലിംഗവൽക്കരിച്ച   നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞതാണ് വിവാദമാകുന്നത്. അപ്പന്‍ സിനിമയുടെ പ്രകടനത്തിനുള്ള […]
September 15, 2023

അവസാന പന്തിൽ ദ്വീപുകാർ കടമ്പ കടന്നു, ഏഷ്യാകപ്പിൽ ഇന്ത്യ-ശ്രീലങ്ക ഫൈനൽ

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ര​ണ്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി ശ്രീ​ല​ങ്ക ഫൈ​ന​ലി​ൽ. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ, ഭാ​ഗ്യം വി​രു​ന്നെ​ത്തി​യ​തി​നൊ​പ്പം പ്രാ​യോ​ഗി​ക​ബു​ദ്ധി വി​നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് ല​ങ്ക ഇ​ന്ത്യ​യു​മാ​യു​ള്ള ഫൈ​ന​ലി​ന് […]
September 14, 2023

സിനിമ ദുരുപയോഗം ചെയ്ത് തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ […]
September 14, 2023

മമ്മൂട്ടിയും മോഹൻലാലും വാട്സ് ആപ് ചാനലിൽ

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ്  ‘ചാനൽ’ ആരംഭിച്ചു. ഇരു താരങ്ങളുടെയും സിനിമാ അപ്ഡേറ്റുകൾ അടക്കമുള്ളവ വാട്സ് അപ് ചാനലിൽ ലഭിക്കും. മമ്മൂട്ടി ചാനൽ പ്രഖ്യാപിച്ചു തൊട്ടുപിന്നാലെ തന്നെയായിരുന്നു ലാലിന്റെയും ചാനൽ […]
September 14, 2023

പാകിസ്ഥാനോ ശ്രീലങ്കയോ ? ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

കൊളംബോ : ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് […]
September 14, 2023

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി […]
September 14, 2023

ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി​ ; വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ്

ല​ണ്ട​ൻ : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​യി വി​ര​മി​ക്ക​ൽ തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 124 പ​ന്തി​ൽ 182 റ​ണ്‍​സാ​ണ് സ്റ്റോ​ക്‌​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും […]
September 13, 2023

ഉ​ണ്ണി മു​കു​ന്ദ​ന് ആ​ശ്വാ​സം ; സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി : സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന് ആ​ശ്വാ​സം. കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റീ​സ് പി ​ഗോ​പി​നാ​ഥി​ന്‍റേതാണ് ഉ​ത്ത​ര​വ്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചു. 2017 ഓ​ഗ​സ്റ്റ് […]