Kerala Mirror

September 16, 2023

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട […]
September 16, 2023

നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം സെലക്ഷന്‍ ; നിര്‍ത്തിവെപ്പിച്ചു

കോഴിക്കോട് : നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ജില്ല അത്‌ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ […]
September 16, 2023

രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി നെയ്മറിന്റെ അരങ്ങേറ്റം, സൗദി പ്രോ ലീഗിൽ അൽഹിലാലിന്‍റെ ഗോള്‍മഴ

റിയാദ്: രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി  ബ്രസീൽ സൂപ്പർ താരം നെയ്മറിനു സൗദി പ്രോ ലീഗിൽ അരങ്ങേറ്റം. നെയ്മറിന്റെ അരങ്ങേറ്റമത്സരത്തിൽ അൽഹിലാൽ അല്‍റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിനാണു വിജയം കണ്ടത് . പരിക്കു കാരണം […]
September 16, 2023

പത്മരാജന്റെ അമൃതേത്ത് വെള്ളിത്തിരയിൽ പ്രാവായി,നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ നവാസ് അലി ഒരുക്കിയ പ്രാവ് സിനിമക്ക് മികച്ച പ്രതികരണം. സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, […]
September 16, 2023

ആർ.ഡി.എക്സ് എൺപത് കോടി ക്ലബിൽ, ഒ.ടി.ടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സിന്

ഓണം വിന്നർ ആർ.ഡി.എക്സ് വേൾഡ് വൈഡ് എൺപത് കോടി ക്ലബിൽ ഇടം പിടിച്ചു. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ചിത്രം നേടിയെടുത്തത്. ചിത്രത്തിൻ്റെ […]
September 16, 2023

നാ​ലാം ഏ​ക​ദി​നം : ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​ ഇം​ഗ്ല​ണ്ടി​ന് 100 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം

ല​ണ്ട​ൻ : ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് 100 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സ് 38.2 ഓ​വ​റി​ൽ 211 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ളു​ടെ […]
September 16, 2023

ഹൈ​വോ​ൾ​ട്ടേ​ജി​ൽ ക്ലാ​സ​ൻ, ഓസീസിനെതിരെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ൻ : ഹൈ​വോ​ൾ​ട്ടേ​ജി​ൽ ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൻ ക​ത്തി​ക്ക​യ​റി​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം. പ​ര​മ്പ​ര​യി​ലെ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 416 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​സീ​സ് […]
September 16, 2023

ഗില്ലിന്‍റെ സെഞ്ചുറി പാഴായി ; 11 വർഷത്തിന് ശേഷം ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ബം​ഗ്ലാ​ദേ​ശി​ന് ആദ്യ ജയം

കൊ​​​​​ളം​​​​​ബോ : ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത്രി​ല്ലിം​ഗ് ജ​യം. ഇ​ന്ത്യ​ക്കെ​തി​രേ ആ​റ് റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം. സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും (121) അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും (42) ഇ​ന്നിം​ഗ്സി​ലൂ​ടെ […]
September 15, 2023

ആ​ൺ​ക​രു​ത്തു​ള്ള പ്ര​തി​മ വേ​ണം എ​ന്ന്‌ പ​റ​ഞ്ഞ​ത് ത​ന്‍റേ​ട​ത്തോ​ടെ, ​പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി​ അ​ല​ൻ​സി​യ​ർ

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​പ്ര​തി​മ ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്കു​ന്നു എ​ന്ന തന്‍റെ പ്ര​സം​ഗ​ത്തി​ൽ തെ​റ്റി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും അ​ല​ൻ​സി​യ​ർ. പെ​ൺ​പ്ര​തി​മ ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്ക​രു​തെ​ന്നും ആ​ൺ​ക​രു​ത്തു​ള്ള പ്ര​തി​മ ന​ൽ​ക​ണ​മെ​ന്നു​മാ‌​യി​രു​ന്നു അ​ല​ൻ​സി​യ​ർ വ്യാ​ഴാ​ഴ്ച ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് ശേ​ഷം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ […]