Kerala Mirror

September 20, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : ടീം ഇന്ത്യയുടെ ജേഴ്‌സി പുറത്തിറക്കി അഡിഡാസ്

മുംബൈ : അടുത്ത മാസം മുതൽ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തങ്ങളുടെ പുതിയ ജേഴ്‌സി ടീം ഇന്ത്യ പുറത്തിറക്കി. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി […]
September 20, 2023

ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്

ന്യൂഡല്‍ഹി : ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മാന്ത്രിക പ്രകടനമാണ് സിറാജിനെ ഒന്നാമതെത്തിച്ചത്. ഇത് രണ്ടാം തവണയാണ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് […]
September 20, 2023

ഐ.എസ്. എൽ കിക്കോഫ് നാളെ , 30 അധിക സർവ്വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി:  ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും കൊച്ചി മെട്രോ […]
September 19, 2023

ഏ​ഷ്യ​ൻ ഗെ​യിം​സ് : ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തു​ട​ക്കം

ഗ്യാം​ഗ്ഷു : ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തു​ട​ക്കം. അ​യ​ൽ​ക്കാ​രാ​യ ചൈ​ന​യോ​ട് ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. 16-ാം മി​നി​റ്റി​ൽ ചൈ​ന​യാ​ണ് സ്കോ​റിം​ഗ് തു​ട​ങ്ങി​യ​ത്. ഗാ​വോ റ്റി​യാ​നി​യാ​യി​രു​ന്നു സ്കോ​റ​ർ. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി […]
September 19, 2023

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​ : ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് വ​നി​താ ക​മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം : മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സംസ്ഥാന വ​നി​ത ക​മീ​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യോ​ട് സം​ഭ​വം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി ​സ​തീ​ദേ​വി […]
September 19, 2023

സീനിയർ താരങ്ങൾ വിശ്രമിച്ചിട്ടും ഓസീസിനെതിരായ ഇന്ത്യൻ ടീമിൽ ഇടമില്ലാതെ സഞ്ജു

മുംബൈ : സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടും ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക്  മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് […]
September 18, 2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍ കൊല്ലത്ത് 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. […]
September 18, 2023

ആനക്കൊമ്പ് കേസ് : മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് ആറുമാസത്തേയ്ക്ക് സ്‌റ്റേ 

കൊച്ചി : നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആനക്കൊമ്പ് […]
September 17, 2023

പീ​ഡ​ന പരാതി ; ജയിലില്‍ അല്ല, ദുബായിലാണ്’: ഷിയാസ് കരീം

കൊച്ചി : വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. […]