Kerala Mirror

September 24, 2023

പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.  സ്വപ്‌നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, […]
September 24, 2023

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡല്‍ ; വനിതാ ക്രിക്കറ്റില്‍ മൂന്നാം മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍

ഹാങ്ചൗ :  പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡലാണ് ഇന്ത്യന്‍ ടീം നേടിയത്. തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍-അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ലൈറ്റ് വെയ്റ്റ് […]
September 24, 2023

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ; ഷൂട്ടിംഗില്‍ വനിത ടീമിന് വെള്ളി 

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി. മെഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി […]
September 23, 2023

ഐ​എ​സ്എ​ല്‍ : ചെ​ന്നൈ​യ​നെ തോ​ല്‍​പ്പി​ച്ച് ഒ​ഡീ​ഷ

ഭു​വ​നേ​ശ്വ​ര്‍ : ഐ​എ​സ്എ​ല്‍ പ​ത്താം​സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഒ​ഡീ​ഷ എ​ഫ്‌​സി​യ്ക്കു ജ​യം. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യൻ എ​ഫ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് ആ​തി​ഥേ​യ​ര്‍ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ഒ​ഡീ​ഷ​യ്ക്കാ​യി ജെ​റി മാ​വി​മിം​ഗ്താം​ഗ […]
September 23, 2023

ചൈനീസ് പൈതൃകവും സംസ്കാരവും ഇഴ ചേര്‍ന്ന വിരുന്ന് ; ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് മി​ന്നു​ന്ന തു​ട​ക്കം ; ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തി ല​വ്‌​ലി​ന​യും ഹ​ര്‍​മ​ന്‍​പ്രീ​തും

ഹാം​ഗ്ഷൗ : 2023 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ഉ​ജ്വ​ല തു​ട​ക്കം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഹോ​ക്കി നാ​യ​ക​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗും ബോ​ക്‌​സ​ര്‍ ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്‌​നും പ​താ​ക​വാ​ഹ​ക​രാ​യി. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 5.30നാ​ണ് 19-ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് തി​രി […]
September 23, 2023

സൗദി പ്രോ ലീഗ് : ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തിൽ അൽനസ്‌റിന് ഗംഭീര വിജയം

റിയാദ് : ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തിൽ അൽനസ്‌റിന് ഗംഭീര വിജയം. സൗദി പ്രോ ലീഗിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് അൽഅഹ്ലിയെ ടീം കീഴടക്കിയത്. നസ്‌റിനു വേണ്ടി ടാലിസ്‌ക […]
September 23, 2023

വ്യാജ വിവാഹചിത്രം ; നീചമായ പ്രവൃത്തി : സായ് പല്ലവി

ഹൈദരാബാദ് : പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു. ”സത്യസന്ധമായി […]
September 23, 2023

മലയാള സിനിമയുടെ കാരണവർ മധു നവതിയുടെ നിറവിൽ

കോഴിക്കോട് : മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. ആറുപതിറ്റാണ്ട് നീണ്ട മധുവിന്‍റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദ‍ക‍ര്‍ക്ക്…മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ പ്രിയനടന് ജന്മദിനാശംസകൾ നേരുകയാണ് സാംസ്കാരിക […]
September 23, 2023

ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ ഹാങ്ചൗവിൽ വിടരുന്നു, ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

ഹാങ്ചൗ : ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ […]