Kerala Mirror

April 6, 2024

നടികറിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി ടൊവിനോ; ചിത്രം മെയ് മൂന്നിന് റിലീസിന്

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. ടൊവിനോയ്ക്കൊപ്പം […]
April 6, 2024

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനമെന്ന് […]
April 6, 2024

ഒമ്പതാം ദിനം 100 കോടി; അതിവേ​ഗം ആടുജീവിതം

മലയാള സിനിമ ചരിത്രത്തിൽ അതിവേ​ഗം 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായി ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം ബോ​ക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. നാലാം ദിനം 50 കോടി നേടിയ സിനിമ ഒമ്പത് ദിനങ്ങൾ കൊണ്ട് 100 […]
April 6, 2024

ഐപിഎല്ലിൽ ആളുമാറി താരമായി; ഹിറ്റായി ശശാങ്ക് സിംഗ്

അഹമ്മദാബാദ്: ഐപിഎല്ലിന്റെ മിനി താരലേലത്തിനിടെ ചർച്ചകളിൽ നിറഞ്ഞ താരമാണ് ചണ്ഡിഗഡിൽ നിന്നുള്ള ശശാങ്ക് സിംഗ്. ലേലത്തിൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും മറ്റൊരു താരത്തെയാണ് ഉദ്ദേശിച്ചതെന്നും ആളുമാറിയെന്നും ഫ്രാഞ്ചൈസി അറിയിച്ചു. ലേലം ഉറപ്പിച്ചതിനാൽ മാറ്റം വരുത്താൻ […]
April 6, 2024

ക്യാപ്റ്റൻസി വിവാദം പുതിയ തലത്തിലേക്ക്; മെ​ഗാ ലേലത്തിൽ പങ്കെടുക്കാൻ രോഹിത്ത്

മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി വിവാദം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്ത് അടുത്ത വർഷത്തോടെ ടീം വിട്ട് മെ​ഗാ ലേലത്തിൽ പങ്കെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ. ഈ സീസണിൽ ഹർദിക് […]
April 6, 2024

ചെന്നൈയ്ക്ക് വീണ്ടും കാലിടറി; സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈയുടെ 165 റൺസ് 11 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. 12 പന്തിൽ 37 റൺസെടുത്ത അഭിഷേക് ശർമയാണ് […]
April 4, 2024

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: ലീഗിലെ 11ാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളിന്റെ നാണംകെട്ട തോൽവിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് . ലീഗിലെ അവസാന ഹോം മത്സരം ജയിച്ചവസാനിപ്പിക്കാം എന്ന മഞ്ഞപ്പടയുടെ മോഹങ്ങൾക്ക് മേലാണ് ബംഗാളിന്റെ ഷോക്ക്. മത്സരത്തിൽ […]
April 2, 2024

52 ദിവസം, 135 കോടി; പ്രേമലു ഇനി ഒടിടി റിലീസിന്

പ്രണയവും സൗഹൃദവും കോർത്തിണക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഒടിടി റിലീസിന്. ഏപ്രിൽ 12 മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. തീയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനടുത്ത് പിന്നിട്ട ശേഷമാണ് ഒടിടിയിലെത്തുന്നത്. […]
April 2, 2024

വഴിയിരികിൽ ഭക്ഷണ വിതരണവുമായി സാറ, ഇത് വിനയ് ഫോർട്ട് ചെയ്തത് പോലെയെന്ന് മലയാളികൾ

വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ സാറാ റോഡരികിൽ ഭക്ഷണം വിതരണംചെയ്യുന്ന വീഡിയോ […]