Kerala Mirror

April 11, 2024

പാർക് ഡെസ് പ്രിൻസെസിൽ ബാർസ; ​ഗ്രീസ്മാന്റെ മികവിൽ അത്ലറ്റിക്കോ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് […]
April 11, 2024

പാണ്ഡ്യ സഹോദരങ്ങളെ പറ്റിച്ച് 4.3 കോടി തട്ടിയെടുത്തു; അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസ് അറസ്റ്റ് […]
April 11, 2024

വാലറ്റം തിളങ്ങി; രാജസ്ഥാനെതിരെ ഗുജറാത്തിന് നാട‌കീയ ജയം

ജയ്പൂർ: റാഷിദ് ഖാനും രാഹുൽ തെവാത്തിയയും തകർത്തടിച്ചതോടെ ഐപിഎല്ലിൽ രാജസ്ഥാന്റെ അപരാജിത കുതിപ്പിന് വിരാമം. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. അവസാന 2 ഓവറിൽ 35 റൺസായിരുന്നു […]
April 9, 2024

എതിര്‍ ടീം താരത്തെ ഇടിച്ച് വീഴ്ത്തി; റോണാൾഡോയ്ക്ക് മാനസിക നില തെറ്റിയോയെന്ന് ആരാധകർ

അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ നാടകീയ രം​ഗങ്ങൾ. അൽ ഹിലാലിനെതിരെ അൽ നസറിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചു. എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനായിരുന്നു ശിക്ഷ. റെഡ് കാർഡ് വിധിച്ച […]
April 9, 2024

ചെവി പൊത്തി റസൽ; ധോണി വിളികൾ സഹിക്കാനാകാതെ താരം

ചെന്നൈ: ധോണിയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിലും ആർപ്പു വിളികളോടെയാണ് ആരാധകർ തലയെ വരവേറ്റത്. പക്ഷെ ​ധോണി വിളികൾക്കിടയിൽ ചെവി പൊത്തി നിൽക്കുന്ന കൊൽക്കത്തൻ താരം ആന്ദ്രേ റസലിന്റെ വീഡിയോയാണ് ഇപ്പോൾ […]
April 9, 2024

വെടിക്കെട്ട് താരങ്ങളെ എറിഞ്ഞൊതുക്കി ചെന്നൈ; കൊൽക്കത്തക്ക് സീസണിലെ ആദ്യ തോൽവി

ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റിനാണ് ചെപ്പോക്കിൽ ഋതുരാജും സംഘവും വിജയിച്ചത്. രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷമുള്ള വിജയമാണ് ചെന്നൈയുടേത്. രവീന്ദ്ര ജഡേജയുടെയും തുഷാർ ദേശ്പാണ്ഡെയുടെയും […]
April 8, 2024

വാതുവെയ്പ് കേസിൽ ശ്രീശാന്ത് കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു; രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഐപിഎൽ വാതുവെയ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. ഇന്ത്യയിൽ കായിക […]
April 8, 2024

ബൗളിം​ങ്ങിൽ മിന്നി യാഷ് ഠാക്കൂറും ക്രുണാലും; ഗുജറാത്തിനെതിരെ ലക്നൗവിന് കന്നി ജയം

ലക്നൗ: ഐപിഎല്ലിൽ ​ഗുജറാത്തിനെതിരെ കന്നി ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 33 റൺസിനായിരുന്നു കെഎൽ രാഹുലിന്റെയും സംഘത്തിന്റെയും വിജയം. 2022ൽ ​ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും ഐപിഎല്ലിലെത്തിയ ശേഷം പരസ്പരം പോരടിച്ച നാലിലും […]
April 8, 2024

ലിവർപൂളിന് സമനില, ഒന്നാം സ്ഥാനത്തെത്തി ആർസനൽ, സിറ്റിക്കും ജയം

70 പോയിന്റുമായി ആർ‍സനലും ലിവർപൂളും. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി. 7 മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീ​ഗിൽ കിരീട പോരാട്ടത്തിന് കടുപ്പമേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ കുരുക്കിയതോടെ ബ്രൈറ്റണെ തോൽപ്പിച്ച ആർസനൽ […]